സാലറി ചലഞ്ച് വിവാദത്തിൽ; പ്രതിഷേധവുമായി സംഘടനകൾ.
വയനാട് പുനരധിവാസത്തിനായി സാലറി ചലഞ്ച് നടത്തി അഞ്ചു ദിവസത്തില്‍ കുറയാത്ത ശമ്പളം നിർബന്ധപൂർവം പിടിച്ചെടുക്കാനുള്ള സർക്കാർ ഉത്തരവിനെതിരേ പ്രതിപക്ഷ സർവീസ് സംഘടനകള്‍ രംഗത്തെത്തി. കഴിവിനൊത്തുള്ള ശമ്പളം സംഭാവനയായി ...









