നിപ ഭീതിയില്‍ മലപ്പുറം ജില്ല അടച്ചുപൂട്ടുന്നു ; കടകളും ഹോട്ടലുകളും പകല്‍ മാത്രം പ്രവര്‍ത്തിക്കും, സിനിമാ തിയേറ്ററുകള്‍ അടച്ചിടും, വിവാഹങ്ങള്‍ക്കും നിയന്ത്രണം.
മലപ്പുറം : നിപ രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗം സ്ഥിരീകരിച്ച 14 കാരന്റെ സ്വദേശമായ പാണ്ടിക്കാട്, പഠിക്കുന്ന സ്‌കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നിയന്ത്രണങ്ങള്‍ ...









