നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം; എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
പത്തനംതിട്ട: തിരുവല്ല നഗരസഭ ഓഫിസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് എട്ട് ഉദ്യോഗസ്ഥർക്ക് നഗരസഭ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കാണ് ...









