ലഹരി വസ്തുക്കൾ ഉപയോഗിച്ച് അതിക്രമം, മകനെതിരെയുള്ള പരാതിയിൽ പൊലീസ് നടപടിയെടുത്തില്ല
കോഴിക്കോട് : ലഹരിക്ക് അടിമയായ മകന്റെ ഉപദ്രവത്തിൽ സഹികെട്ട് പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന ആരോപണവുമായി മാതാവ്. ഇന്നലെ മൂന്നു തവണ കാക്കൂർ സ്റ്റേഷനിൽ എത്തിയിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം. ...









