16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 19കാരി അറസ്റ്റിൽ
പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച പത്തൊൻപതുകാരി അറസ്റ്റിൽ. ചവറ ശങ്കരമംഗലം കുമ്ബളത്ത് വീട്ടില്‍ ശ്രീക്കുട്ടിയെ (19) ആണ് വള്ളികുന്നം സർക്കിള്‍ ഇൻസ്പെക്ടർ ടി. ബിനുകുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ...









