കേരളത്തിലെ 13 ജില്ലകളിലും ഉരുൾപൊട്ടൽ സാധ്യതയെന്നും, 10 ജില്ലകളിൽ കൂടുതൽ സാധ്യത എന്നും പഠന റിപ്പോർട്ടുകൾ
തിരുവനന്തപുരം : 2018, 2019, 2021 വർഷങ്ങളില്‍ കേരളത്തിലുണ്ടായ വിനാശകരമായ പ്രളയങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ സാധ്യത വർധിച്ചതായി വിവിധ പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിലെ 13 ...









