വൈക്കം, തലയോലപ്പറമ്പ് പട്ടാപകൽ സ്വർണ്ണാഭരണമോഷണം:, കർണ്ണാടക സ്വദേശി പിടിയിൽ.
വൈക്കം : ആറാട്ടുകുളങ്ങരയിലെ വീടിനുള്ളിൽ നിന്നും 55 പവനോളം സ്വർണവും ഡയമണ്ടുകളും മോഷ്‌ടിച്ച കേസിൽ കർണാടക സ്വദേശിയെ പൊലീസ് അറസ്‌റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ താമസക്കാരനായ കർണാടക സ്വദേശി ...


