മുഖ്യമന്ത്രി വയനാട്ടിലേക്ക് പുറപ്പെട്ടു; കൂടെ ചീഫ് സെക്രട്ടറിയും ഡിജിപിയും
കോഴിക്കോട് : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാനും ഉദ്യോഗസ്ഥ, സർവകക്ഷി യോഗങ്ങളിൽ പങ്കെടുക്കാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് യാത്ര തിരിച്ചു. വ്യോമസേനയുടെ ...






