67-ാം സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സ് ; അത്ലറ്റിക് വിഭാഗത്തില്‍ മികച്ച സ്‌കൂളായി മലപ്പുറം ഐഡിയല്‍ കടകശ്ശേരി
സംസ്ഥാന സ്കൂൾ കായികമേളയില്‍ അത്ലറ്റിക് വിഭാഗത്തില്‍ മികച്ച സ്‌കൂളായി മലപ്പുറം ഐഡിയല്‍ കടകശ്ശേരി. 8 സ്വര്‍ണ്ണവും, 10 വെള്ളിയും, 8 വെങ്കലവുമായി 78 പോയിന്റാണ് ഐഡിയല്‍ കരസ്ഥമാക്കിയത്. ...

