6ാം ക്ലാസുകാരിയുടെ മരണത്തിൽ അധ്യാപകനെതിരെ കർശന നടപടി വേണമെന്ന് രക്ഷിതാക്കൾ; 100 തവണ ഏത്തമിടീപ്പിച്ചു.
മുംബൈ :- 100 തവണ ഏത്തമിടൽ ശിക്ഷ സ്കൂളിൽ വൈകിയെത്തിയതിനു ഏറ്റുവാങ്ങിയ 6ാം ക്ലാസുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. രോഗിയായ കുട്ടിയെ ഈ മാസം 8നാണ് അധ്യാപകൻ ശിക്ഷിച്ചത്. ...








