• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

സിപിഎം കൗൺസിലർ വയോധികയുടെ മാല പൊട്ടിച്ച് കടന്നു; മോഷണത്തിനുശേഷവും ‘പൊതുപ്രവർത്തനം; പ്രതിയെ തിരയാനും ഒപ്പംകൂടി, തുമ്പായത് നീല സ്കൂട്ടർ

admin by admin
October 18, 2025
in Crimes, Kerala, News, Politics
0
സിപിഎം കൗൺസിലർ വയോധികയുടെ മാല പൊട്ടിച്ച് കടന്നു;  മോഷണത്തിനുശേഷവും ‘പൊതുപ്രവർത്തനം; പ്രതിയെ തിരയാനും ഒപ്പംകൂടി, തുമ്പായത് നീല സ്കൂട്ടർ
0
SHARES
7
VIEWS
Share on Facebook

കൂത്തുപറമ്പ് :- സിപിഎം കൗൺസിലർ വയോധികയുടെ മാല പൊട്ടിച്ച് കടന്നു  പിടികൂടാൻ തുമ്പായത് നീല സ്കൂട്ടർ. നമ്പർ മറച്ച നീല സ്കൂട്ടറിലാണ് കോട്ടും ഹെൽമറ്റും ധരിച്ച് കൂത്തുപറമ്പ് നഗരസഭാ കൗൺസിലർ പി.പി. രാജേഷ് മാല മോഷ്ടിക്കാൻ എത്തിയത്. ഹെൽമറ്റും കോട്ടും ധരിച്ചതിനാലും നമ്പർ മറച്ചതിനാലും ആളെ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. എന്നാൽ നീല സ്കൂട്ടർ കേന്ദ്രീകരിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.

രാജേഷ് കൂത്തുപറമ്പ് നഗരസഭ നാലാം വാർഡ് കൗൺസിലറാണ്. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ രാജേഷ് പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കും വിധം പ്രവർത്തിച്ചതിനാൽ പാർട്ടിയിൽ നിന്നു പുറത്താക്കുന്നുവെന്ന് ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നും അറിയിച്ചു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

മോഷണത്തിനു ശേഷവും ഇയാൾ നാട്ടിൽ പതിവുപോലെ പൊതു പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മോഷണക്കേസ് പ്രതിയെ അന്വേഷിക്കാൻ ഇയാളുമുണ്ടായിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ടവർ ലൊക്കേഷനും പരിശോധിച്ച് പോലീസ് രാജേഷിലേക്ക് എത്തുകയായിരുന്നു. ഇയാൾ മുങ്ങുന്ന ഘട്ടമെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. മാല പ്രതിയിൽനിന്ന് പോലീസ് കണ്ടെടുത്തു. രാജേഷ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് . അറസ്റ്റിലായതിനു പിന്നാലെ രാജേഷിനെ പാർട്ടിയിൽ നിന്നു പുറത്താക്കി.

വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കണിയാർകുന്ന് കുന്നുമ്മൽ ഹൗസിൽ പി.ജാനകിയുടെ ഒന്നേകാൽ പവന്റെ സ്വർണ മാല കവർന്നത്. വീടിനു സമീപത്തുനിന്നു മീൻ മുറിക്കുന്നതിനിടെ പിന്നിലൂടെ എത്തി മാല പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷ്ണം മാത്രം ജാനകിക്ക് കിട്ടി. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. സിറ്റി പൊലീസ് കമ്മിഷണർ പി.നിഥിൻ രാജിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

Tags: breakingnewsChain snatchingcpmkannurKuthuparambuLive newsMalayalam newsNews updatesprimemediaonline
Previous Post

ഇൻഫോപാർക്ക് ഫേസ് 4 യാഥാർത്ഥ്യമാകുന്നു..

Next Post

ദീപാവലി ഓഫര്‍ ചതിയിൽ പെടരുത്; പണം നഷ്ടപ്പെടാം; മുന്നറിയിപ്പുമായി കേരള പോലീസ്

Next Post
ദീപാവലി ഓഫര്‍ ചതിയിൽ പെടരുത്; പണം നഷ്ടപ്പെടാം; മുന്നറിയിപ്പുമായി കേരള പോലീസ്

ദീപാവലി ഓഫര്‍ ചതിയിൽ പെടരുത്; പണം നഷ്ടപ്പെടാം; മുന്നറിയിപ്പുമായി കേരള പോലീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In