സിപിഎം കൗൺസിലർ വയോധികയുടെ മാല പൊട്ടിച്ച് കടന്നു; മോഷണത്തിനുശേഷവും ‘പൊതുപ്രവർത്തനം; പ്രതിയെ തിരയാനും ഒപ്പംകൂടി, തുമ്പായത് നീല സ്കൂട്ടർ
കൂത്തുപറമ്പ് :- സിപിഎം കൗൺസിലർ വയോധികയുടെ മാല പൊട്ടിച്ച് കടന്നു പിടികൂടാൻ തുമ്പായത് നീല സ്കൂട്ടർ. നമ്പർ മറച്ച നീല സ്കൂട്ടറിലാണ് കോട്ടും ഹെൽമറ്റും ധരിച്ച് കൂത്തുപറമ്പ് നഗരസഭാ ...
