പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ബസ് യാത്രക്കിടെ പരിചയം സൃഷ്ടിച്ച് പലതവണ പീഡിപ്പിച്ചു; കണ്ണൂരിൽ സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റില്‍.
കണ്ണൂർ :- പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റില്‍. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗണ്‍ പോലീസ് പിടികൂടിയത്. പെണ്‍കുട്ടി ...







