• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

67-ാം സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സ് ; അത്ലറ്റിക് വിഭാഗത്തില്‍ മികച്ച സ്‌കൂളായി മലപ്പുറം ഐഡിയല്‍ കടകശ്ശേരി

admin by admin
October 28, 2025
in Kerala, News, Sports
0
67-ാം സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സ് ; അത്ലറ്റിക് വിഭാഗത്തില്‍ മികച്ച സ്‌കൂളായി മലപ്പുറം ഐഡിയല്‍ കടകശ്ശേരി
0
SHARES
5
VIEWS
Share on Facebook

സംസ്ഥാന സ്കൂൾ കായികമേളയില്‍ അത്ലറ്റിക് വിഭാഗത്തില്‍ മികച്ച സ്‌കൂളായി മലപ്പുറം ഐഡിയല്‍ കടകശ്ശേരി. 8 സ്വര്‍ണ്ണവും, 10 വെള്ളിയും, 8 വെങ്കലവുമായി 78 പോയിന്റാണ് ഐഡിയല്‍ കരസ്ഥമാക്കിയത്. അത്ലറ്റിക് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മലപ്പുറത്തിന്റെ പോയിന്റ് പട്ടികയില്‍ നിര്‍ണ്ണായ പങ്ക് വഹിച്ചത് ഐഡിയല്‍ കടകശ്ശേരി തന്നെയാണ്.

67 മത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എക്കാലത്തെയും മികച്ച പ്രകടനമാണ് ഐഡിയല്‍ കടകശ്ശേരി കാഴ്ചവച്ചത്. പങ്കെടുത്ത ഓരോ ഇനങ്ങളിലും താരങ്ങൾ മിന്നുന്ന പ്രകടനമായിരുന്നു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ഇത്തവണ കായികമേളയില്‍ അത്‌ലറ്റിക് വിഭാഗത്തില്‍ 78 പോയിന്റുമായി ഐഡിയല്‍ ഒന്നാമത് എത്തി. അത്‌ലറ്റിക് വിഭാഗത്തില്‍ മലപ്പുറമാണ് ഒന്നാമത് എത്തിയത്. 96 മത്സരങ്ങള്‍ പൂര്‍ത്തിയയപ്പോള്‍ 247 പോയിന്റാണ് മലപ്പുറം ജില്ല നേടിയത്. മലപ്പുറം ജില്ല ഒന്നാം സ്ഥാനം നേടുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഐഡിയല്‍ കടകശ്ശേരിയാണ്.

കായിക മേളയുടെ സമാപനച്ചടങ്ങില്‍ കായിക താരങ്ങളും പരിശീലകരും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

Tags: 67th Kerala Sports MeetKerala sports meetprimemediaprimemediaonlineState school sports meet
Previous Post

സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ; ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട.

Next Post

പതിനാലുകാരിയോട് പ്രണയം നടിച്ച് വീട്ടിൽ കയറി ലൈംഗികാതിക്രമത്തിന് ശ്രമിച്ച 19 കാരൻ അറസ്റ്റിൽ; തടയാൻ ശ്രമിച്ച മാതാപിതാക്കളെ ദേഹോപദ്രവം ചെയ്തു.

Next Post
പതിനാലുകാരിയോട് പ്രണയം നടിച്ച് വീട്ടിൽ കയറി ലൈംഗികാതിക്രമത്തിന് ശ്രമിച്ച 19 കാരൻ അറസ്റ്റിൽ; തടയാൻ ശ്രമിച്ച മാതാപിതാക്കളെ ദേഹോപദ്രവം ചെയ്തു.

പതിനാലുകാരിയോട് പ്രണയം നടിച്ച് വീട്ടിൽ കയറി ലൈംഗികാതിക്രമത്തിന് ശ്രമിച്ച 19 കാരൻ അറസ്റ്റിൽ; തടയാൻ ശ്രമിച്ച മാതാപിതാക്കളെ ദേഹോപദ്രവം ചെയ്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In