• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home National

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കിരീട നേട്ടത്തിനൊപ്പം വ്യക്തിഗത മികവും; തകര്‍ത്തെരിഞ്ഞത് വന്‍ റെക്കോര്‍ഡുകള്‍

admin by admin
November 3, 2025
in National, News, Special, Sports
0
ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കിരീട നേട്ടത്തിനൊപ്പം വ്യക്തിഗത മികവും; തകര്‍ത്തെരിഞ്ഞത് വന്‍ റെക്കോര്‍ഡുകള്‍
0
SHARES
3
VIEWS
Share on Facebook

ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വനിതാ ടീം ഐ സി സി ക്രിക്കറ്റ് ലോകകപ്പ് ഉയർത്തിയതിന് പുറമെ നേട്ടങ്ങൾ കൊയ്ത് ക്യാപ്റ്റൻ ഹർമൻപ്രീത് കൗര്‍. ഐ സി സി വനിതാ ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിരിക്കുകയാണ് ക്യാപ്റ്റന്‍ കൗര്‍. മറികടന്നത് ഓസ്ട്രേലിയന്‍ ഇതിഹാസ ബാറ്റർ ബെലിന്‍ഡ ക്ലാര്‍ക്കിനെ.

29 പന്തില്‍ നിന്ന് 20 റണ്‍സാണ് ദീപ്തി ശര്‍മക്കൊപ്പം ഹർമൻപ്രീത് നേടിയത്. അതിൽ രണ്ട് ഫോറുകളും ഉൾപെടുന്നു. പടുത്തുയർത്തിയത് നിര്‍ണായകമായ അര്‍ധസെഞ്ചുറി കൂട്ടുകെട്ടും . എല്ലാ ഐ സി സി നോക്കൗട്ട് മത്സരങ്ങളിലെ നാല് ഇന്നിങ്സുകളില്‍ നിന്ന് 110.33 ശരാശരിയില്‍ 331 റണ്‍സ് ആണ് ഹര്‍മന്‍പ്രീത് നേടിയത്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

https://primemediaonline.com/icc-cricket-womens-world-cup-2025-india-won-the-final-match-india-vs-south-africa/

2017-ലെ സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഹര്‍മന്‍പ്രീതിന്റെ ഏറ്റവും മികച്ച പ്രകടനം. അന്ന് പുറത്താകാതെ 171 എന്ന കൂറ്റൻ സ്കോർ അവർ നേടി. ഈ വര്‍ഷത്തെ സെമിഫൈനലില്‍ ഓസീസിനെതിരെ തന്നെ, 88 പന്തില്‍ നിന്ന് 89 റണ്‍സും നേടി. സെമി ഫൈനലിലെ കുന്തമുന ജെമീമ റോഡ്രിഗസിനൊപ്പം 167 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടും സൃഷ്ടിച്ചു. ഇതിൽ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു.

Tags: Cricket updatesicc cricket world cup 2025Indian Cricket TeamNational newsprimemediaprimemediaonlineSportswomen's world cup
Previous Post

ശബരിമല സ്വര്‍ണക്കൊള്ളയിൽ എല്ലാം മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമെന്ന് സുധീഷ്‌കുമാര്‍; ഉന്നതരിലേക്ക് അന്വേഷണം.

Next Post

മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; കൈയിൽ നിന്ന് അബദ്ധത്തിൽ വീണതെന്ന് അമ്മയുടെ മൊഴി

Next Post
മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; കൈയിൽ നിന്ന് അബദ്ധത്തിൽ വീണതെന്ന് അമ്മയുടെ മൊഴി

മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; കൈയിൽ നിന്ന് അബദ്ധത്തിൽ വീണതെന്ന് അമ്മയുടെ മൊഴി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In