• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Cinema

രജനികാന്തിനേയും കമൽഹാസ്സനേയും ‘അൺഫോളോ’ ചെയ്ത് ലോകേഷ് കനഗരാജ് ; കാരണം പുതിയ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതോ?

admin by admin
November 10, 2025
in Cinema, Entertainment, News, Trending
0
രജനികാന്തിനേയും കമൽഹാസ്സനേയും ‘അൺഫോളോ’ ചെയ്ത് ലോകേഷ് കനഗരാജ് ; കാരണം പുതിയ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതോ?
0
SHARES
3
VIEWS
Share on Facebook

തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളായ കമൽഹാസനേയും രജനികാന്തിനേയും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ സംവിധായകൻ ലോകേഷ് കനഗരാജ് അൺഫോളോ ചെയ്തു. കമൽഹാസ്സനും രജനികാന്തും ഒന്നിക്കുന്ന ചിത്രം ലോകേഷ് സംവിധാനം ചെയ്യുമെന്ന സൂചന ഉണ്ടായിരുന്നു. എന്നാൽ ഈ ചിത്രം സുന്ദർ.സി യാണ് സംവിധാനം ചെയ്യുന്നത്. കൂലിയുടെ പരാജയമാണ് ലോകേഷിനെ ഒഴിവാക്കിയതായി പറയപ്പെടുന്നത്. ലോകേഷിന്റെ ഈ നടപടി രജനീകാന്തിന്റെയും കമൽഹാസന്റെയും കടുത്ത ആരാധകരെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നാണ് വിവരം. നിലവിൽ വിജയ് മാത്രമാണ് ലോകേഷ് കനകരാജ് എക്സിൽ ഫോളോ ചെയ്യുന്ന ഒരേയൊരു തമിഴ് സൂപ്പർതാരം.

 

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

മാനഗരം, കൈതി, മാസ്റ്റർ, വിക്രം, ലിയോ തുടങ്ങിയ വലിയ വിജയ ചിത്രങ്ങളുടെ ഒരു നിര തന്നെ സമ്മാനിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. തമിഴ്സിനിമയിലെ രണ്ട് ഇതിഹാസങ്ങൾ ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് ആയിരിക്കുമെന്നായിരുന്നു സിനിമാലോകത്തെ സംസാരം. എന്നാൽ, ലോകേഷ് സംവിധാനം ചെയ്ത ‘കൂലി’ എന്ന സിനിമ തിയറ്ററുകളിൽ വേണ്ടത്ര വിജയിക്കാതെ വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

അതേസമയം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഡി.സി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ലോകേഷ് കനകരാജ്. വാമിഖ ഗബ്ബിയാണ് സിനിമയിലെ നായികയായി എത്തുക.

രജനിയും കമലും ഒന്നിക്കുന്ന തലൈവർ 173 എന്ന ചിത്രം പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് ലോകേഷിന്റെ ഈ നീക്കം ശ്രദ്ധയിൽ വരുന്നത്. നവംബർ 5-ന് വൈകുന്നേരം, കമൽഹാസന്റെ നിർമ്മാണക്കമ്പനിയായ രാജ് കമൽ ഫിലിം ഇന്റർനാഷണലാണ് രജനീകാന്തിന്റെ ഈ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കമൽഹാസൻ നിർമ്മാതാവായി എത്തുമ്പോൾ, ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ സി ആയിരിക്കും. അരുണാചലം (1997) എന്ന ചിത്രത്തിന് ശേഷം സുന്ദർ സിയും രജനീകാന്തും വീണ്ടും ഒന്നിക്കുന്ന ഒരു പ്രോജക്റ്റ് കൂടിയാണിത്. കമൽഹാസന്റെ പിറന്നാൾദിനത്തിൽ ലോകേഷ് ആശംസകൾ നേർന്നിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

Tags: CinemaEntertainmentKamal HaasanLokesh kanagarajprimemediaprimemediaonlineRajanikanth
Previous Post

കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് പി സുജാത ബിജെപിയിൽ ചേർന്നു

Next Post

തിരുപ്പതി ലഡ്ഡുവിലും മായം!!! ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിച്ചത് വ്യാജ നെയ്യ് ; 5 വർഷം കൊണ്ട് 250 കോടിയുടെ അഴിമതി ; സിബിഐ റിപ്പോർട്ട്

Next Post
തിരുപ്പതി ലഡ്ഡുവിലും മായം!!! ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിച്ചത് വ്യാജ നെയ്യ് ;  5 വർഷം കൊണ്ട്  250 കോടിയുടെ അഴിമതി ; സിബിഐ റിപ്പോർട്ട്

തിരുപ്പതി ലഡ്ഡുവിലും മായം!!! ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിച്ചത് വ്യാജ നെയ്യ് ; 5 വർഷം കൊണ്ട് 250 കോടിയുടെ അഴിമതി ; സിബിഐ റിപ്പോർട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In