• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Corruption

തിരുപ്പതി ലഡ്ഡുവിലും മായം!!! ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിച്ചത് വ്യാജ നെയ്യ് ; 5 വർഷം കൊണ്ട് 250 കോടിയുടെ അഴിമതി ; സിബിഐ റിപ്പോർട്ട്

admin by admin
November 10, 2025
in Corruption, National, News, Religious
0
തിരുപ്പതി ലഡ്ഡുവിലും മായം!!! ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിച്ചത് വ്യാജ നെയ്യ് ;  5 വർഷം കൊണ്ട്  250 കോടിയുടെ അഴിമതി ; സിബിഐ റിപ്പോർട്ട്
0
SHARES
3
VIEWS
Share on Facebook

ന്യൂഡൽഹി : തിരുമല തിരുപ്പതി ദേവസ്ഥാനത്ത് ലഡ്ഡു നിർമ്മാണത്തിന് 5 വർഷം ഉപയോഗിച്ചത് വ്യാജ നെയ്യ്. സിബിഐ അന്വേഷണ റിപ്പോർട്ടിലാണ് ഗുരുതര വെളിപ്പെടുത്തൽ.

പാലിന്റെയോ വെണ്ണയുടെയോ ഒരു അംശം പോലുമില്ലാത്ത ഈ വ്യാജ നെയ്യ് ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു ഡയറിയിൽ നിന്നുമായിരുന്നു ക്ഷേത്രത്തിലേക്ക് വാങ്ങിയിരുന്നത്. തിരുപ്പതി ക്ഷേത്രത്തിന് വേണ്ടി വ്യാജ നെയ്യ് ഉത്പാദിപ്പിക്കാനും വിൽക്കാനും വേണ്ടി മാത്രം ആരംഭിച്ച സ്ഥാപനമാണ് ‘ഭോലെ ബാബ ഡയറി’.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

2019 നും 2024 നും ഇടയിൽ ഏകദേശം 68 ലക്ഷം കിലോഗ്രാം നെയ്യാണ് ക്ഷേത്രത്തിൽ എത്തിയിരുന്നത്. ഏകദേശം 250 കോടി രൂപയാണ് ക്ഷേത്രം സ്ഥാപനത്തിന് നൽകിയിരുന്നത്. യഥാർത്ഥ പാലോ വെണ്ണയോ വാങ്ങിയിട്ടില്ലെന്നും പകരം മോണോഡിഗ്ലിസറൈഡുകൾ, അസറ്റിക് ആസിഡ് എസ്റ്ററുകൾ തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമ നെയ്യ് നിർമ്മിച്ചുവെന്നുമാണ് സിബിഐ റിപ്പോർട്ട്.

ഡൽഹി ആസ്ഥാനമായുള്ള മലേഷ്യൻ പാം ഓയിൽ ഇറക്കുമതിക്കാരനിൽ നിന്നാണ്  ‘ഫ്രഷ് ഡയറി’ എന്ന പേരിൽ വാങ്ങിയ പാം ഓയിലും കേർണൽ ഓയിലും ആണ് കമ്പനി ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ പ്രാദേശികമായി പാൽ വാങ്ങിയെന്ന് കാണിക്കുന്ന വ്യാജ ബില്ലുകൾ സ്ഥാനം നിർമിച്ച് സൂക്ഷിച്ചിരുന്നു.

2022 ൽ ഭോലെ ബാബ ഡയറി കരിമ്പട്ടികയിൽ പെടുത്തിയതിനുശേഷവും, വൈഷ്ണവി ഡയറി (തിരുപ്പതി), മാൽ ഗംഗാ ഡയറി (ഉത്തർപ്രദേശ്), എആർ ഡയറി ഫുഡ്‌സ് (തമിഴ്‌നാട്) തുടങ്ങിയ മറ്റ് കമ്പനികളുടെ പേരിൽ അവർ വ്യാജ നെയ്യ് വിതരണം തുടർന്നിരുന്നുവെന്നും സിബിഐ അന്വേഷണത്തിൽ തെളിഞ്ഞു.. ഈ കേസ് വെറും ഒരു തട്ടിപ്പല്ല, മറിച്ച് മതവികാരം വ്രണപ്പെടുത്തുന്ന ഗുരുതര കുറ്റകൃത്യമാണെന്ന് സിബിഐ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അഴിമതിയിൽ പങ്കാളികളായ ക്ഷേത്രം ജീവനക്കാരെ കുറിച്ചും സിബിആ വിശദമായി അന്വേഷിക്കുന്നുണ്ട്.

Tags: primemediaprimemediaonlineReligioustamilnaduTirupathi
Previous Post

രജനികാന്തിനേയും കമൽഹാസ്സനേയും ‘അൺഫോളോ’ ചെയ്ത് ലോകേഷ് കനഗരാജ് ; കാരണം പുതിയ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതോ?

Next Post

ഡൽഹിയിൽ വൻ സ്ഫോടനം; പൊട്ടിത്തെറിച്ച കാർ ഹരിയാന റജിസ്ട്രേഷൻ.

Next Post
ഡൽഹിയിൽ വൻ സ്ഫോടനം; പൊട്ടിത്തെറിച്ച കാർ ഹരിയാന റജിസ്ട്രേഷൻ.

ഡൽഹിയിൽ വൻ സ്ഫോടനം; പൊട്ടിത്തെറിച്ച കാർ ഹരിയാന റജിസ്ട്രേഷൻ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In