• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Entertainment

താൻ അഭിനയിക്കുന്നത് മക്കള്‍ക്ക്‌ നാണക്കേടാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയുമായി രേണു സുധി.

admin by admin
November 12, 2025
in Entertainment, Kerala, News
0
താൻ അഭിനയിക്കുന്നത് മക്കള്‍ക്ക്‌ നാണക്കേടാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയുമായി രേണു സുധി.
0
SHARES
6
VIEWS
Share on Facebook

താൻ അഭിനയിക്കുന്നത് മക്കള്‍ക്ക്‌ നാണക്കേടാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്  സോഷ്യൽ മീഡിയ താരവും ബിഗ്‌ബോസ്സ് മത്സരാർഥിയുമായ രേണു സുധി.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രേണു മറുപടിയുമായി എത്തിയത്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:-

ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക്‌ നാണക്കേടാ, എന്ന് പറഞ്ഞവർക്ക്… അതേയ് എന്റെ രണ്ടും മക്കളുമായി ഞാൻ ഇതാ മുന്നോട്ടു പോകുന്നു… അവരാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്, ഇന്നലെ നൈറ്റ്‌ ഞങ്ങൾ എടുത്ത സെൽഫി ആണ്, കിച്ചു എന്റെ മൂത്തമോൻ, എന്റെ ഋതുനെ കൾ സ്നേഹം അൽപ്പം കൂടുതൽ എൻ്റെ❤️കിച്ചുനോടാ, കാരണം അവൻ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചെ… നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പ്രോബ്ലം 🫂🫂🫂

ഈ പോസ്റ്റിനും സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. എന്തായാലും സദാചാര അമ്മാവന്മാർ സോഷ്യൽ മീഡിയ ഭരിക്കുമ്പോൾ ഇതല്ല ഇതിലപ്പുറം വന്നാലും അൽഭുതപ്പെടാനില്ല എന്നത് മറ്റൊരു പക്ഷം. “രേണു സുധിയേപ്പോലൊരു സ്ത്രീ ആരേയും ശല്യപ്പെടുത്താതെ അവർക്കിഷ്ടമുള്ളതുപോലെ ജീവിക്കുമ്പോൾ താല്പര്യമുള്ളവർ സപ്പോർട്ട് ചെയ്യുക അല്ലാത്തവർ മുഖം തിരിച്ചേക്കുക.”  എന്നത് ഈ ലേഖനം എഴുതിയപ്പോൾ തോന്നിയ എൻ്റെ ഒരു പക്ഷം.

Tags: bigbossDaily newsDaily updatesfacebookLive newsMalayalam newsprimemediaonlinerenu sudhiToday newsToday updates
Previous Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 13_November_2025

Next Post

ദില്ലി സ്ഫോടനം ; കാർ ഓടിച്ചത് ഡോ. ഉമർ തന്നെയെന്ന് സ്ഥിരീകരിച്ചു

Next Post
ദില്ലി സ്ഫോടനം ; കാർ ഓടിച്ചത് ഡോ. ഉമർ തന്നെയെന്ന് സ്ഥിരീകരിച്ചു

ദില്ലി സ്ഫോടനം ; കാർ ഓടിച്ചത് ഡോ. ഉമർ തന്നെയെന്ന് സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In