ദുബായിൽ ആഡംബര വില്ല ; 2 ലക്ഷത്തിന്റെ ഫോണ്‍, ഒരു വീട്ടിലേക്കുള്ള മുഴുവൻ ഗൃഹോപകരണങ്ങൾ ; 100 ദിവസം കൊണ്ട് അനീഷ് നേടിയത്
ബിഗ് ബോസ് മലയാളം സീസണ്‍ 7ന്റെ ടൈറ്റില്‍ ട്രോഫി അനുമോള്‍ക്ക് സ്വന്തമായെങ്കിലും, ഷോയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 'കോമണർ' ആയി വന്ന് ഫസ്റ്റ് റണ്ണറപ്പ് ആയി അനീഷ് ...

