• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Election

എ.കെ.ജോസഫ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അയ്മനം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി; നാട്ടുകാർക്ക് സുപരിചിതനായ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ്.

admin by admin
November 15, 2025
in Election, Kerala, News, Politics
0
എ.കെ.ജോസഫ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അയ്മനം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി; നാട്ടുകാർക്ക് സുപരിചിതനായ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ്.
0
SHARES
21
VIEWS
Share on Facebook

കോട്ടയം :- വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന നേതൃനിരയിൽ എത്തി നിൽക്കുന്ന ഇദ്ദേഹം നാല് പതിറ്റാണ്ട് നീണ്ട പൊതു പ്രവർത്തനത്തിനിടയിൽ ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. നാട്ടിലും നഗരത്തിലും മുഖവുര വേണ്ടാത്ത നേതാവ് എ.കെ.ജോസഫ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അയ്മനം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിക്കുന്നു.

കേരള വിദ്യാർത്ഥി കോൺഗ്രസിൻ്റെ ബസേലിയോസ് കോളജ് യൂണിറ്റ് സെക്രട്ടറി മുതൽ സംസ്ഥാന പ്രസിഡൻ്റ് വരെയും, കേരള യൂത്ത് ഫ്രണ്ടിൻ്റെ സംസ്ഥാന പ്രസിഡൻ്റ്, കേരളാ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ഉന്നതാധികാര സമിതി അംഗം എന്നിങ്ങനെ വിവിധ സ്ഥാനങ്ങളിൽ പൊതു പ്രവർത്തന രംഗത്ത് സജീവമായി ഇന്നും തുടരുന്നു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

കുമ്മനം നേതാജി ഗ്രന്ഥശാലയുടെ സെക്രട്ടറി പ്രസിഡൻ്റ്, കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ്, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചത്.
പി.ജെ.ജോസഫ്, മോൻസ് ജോസഫ് എന്നിവർ മന്ത്രിമാരായിരുന്ന സമയത്ത് അവരുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സമയത്താണ് ഇല്ലിക്കൽ – കുഴിത്താർ റോഡിന് ഒരു കോടി രൂപ പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുവദിച്ചതും വെള്ളം കയറാത്ത നിലയിൽ ഉയർത്തി ഉന്നത നിലവാരത്തിൽ ടാർ ചെയ്തതും.

കെ.ഫ്രാൻസിസ് ജോർജ് എം.പി.യുടെ പ്രൈവറ്റ് സെക്രട്ടറിയായും ഇപ്പോൾ പ്രവർത്തിച്ച് വരുന്നു.
ഏറ്റെടുത്ത എല്ലാ സ്ഥാനങ്ങളിലും തികഞ്ഞ സത്യസന്ധതയോടെയും ആത്മാർത്ഥതയോടും കൂടിയാണ് പ്രവർത്തിച്ചിട്ടുള്ളത്.
അയ്മനം ഗ്രാമപഞ്ചായത്തിലെ 11,14,15,16,18 എന്നീ വാർഡുകളും തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിലെ 6,7,8 എന്നീ വാർഡുകളും ആണ് ഈ ഡിവിഷനിൽ വരുന്നത്.
വികസനത്തിൻ്റെ പാതയിൽ അയ്മനം ഡിവിഷനെ മുന്നോട്ട് നയിക്കാനും സാധാരണ ജനങ്ങളുടെ ആവശ്യങ്ങളിൽ കൂടെ നിന്ന് പ്രവർത്തിക്കാനും എ കെ.ജോസഫിന് കഴിയുമെന്നതിൽ സംശയിക്കേണ്ട കാര്യമില്ല.

Tags: breakingnewsDaily newsDaily updateselectionkerala congresskerala politicsLive newsNews updatespoliticsprimemediaonline
Previous Post

11കാരിയെ കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്തു പീഡിപ്പിക്കാന്‍ ശ്രമം; വ്യാജ സ്വാമി അറസ്റ്റില്‍.

Next Post

തിരുവനന്തപുരത്ത് ട്രെയിനില്‍ കടത്തിയ നാല് കോടിയോളം വില വരുന്ന സ്വർണം പിടികൂടി.

Next Post
തിരുവനന്തപുരത്ത് ട്രെയിനില്‍ കടത്തിയ നാല് കോടിയോളം വില വരുന്ന സ്വർണം പിടികൂടി.

തിരുവനന്തപുരത്ത് ട്രെയിനില്‍ കടത്തിയ നാല് കോടിയോളം വില വരുന്ന സ്വർണം പിടികൂടി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In