admin

admin

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 27_November_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ദ്രവ്യലാഭം, ശത്രുക്ഷയം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, കലഹം, അലച്ചിൽ, ചെലവ്,...

Read more

കേരളത്തിൽ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത; 3 ജില്ലകളിൽ യെലോ അലർട്ട്.

തിരുവനന്തപുരം :- സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെലോ അലർട്ട് തുടരും. 24 മണിക്കൂറിനിടെ...

Read more

കോട്ടയം ജില്ലയിൽ ഇന്ന് (26-11-2025) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും: വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയൊക്കെ.

കോട്ടയം :- ജില്ലയിൽ ഇന്ന് (26-11-2025) അയർക്കുന്നം, തെങ്ങണ, കൂരോപ്പട, പൈക തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും: വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വന്നല്ലൂർക്കര, പൂവത്തുംമൂട്, നടുക്കുടി, മേത്താപറമ്പ്, പറമ്പുകര എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ...

Read more

വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ പ്ലസ് വൺ വിദ്യാർത്ഥിനി ഗർഭിണിയാണെന്ന് പരിശോധനാഫലം; സീനിയർ വിദ്യാർഥിക്കെതിരെ പോക്സോ കേസ്.

കാസർകോട് :- വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർഥിനി ഗർഭിണിയാണെന്നു പരിശോധനയിൽ തെളിഞ്ഞു. സീനിയർ വിദ്യാർഥിയായ പത്തൊൻപതുകാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഹോസ്റ്റലിൽ താമസിച്ച് പ്ലസ് വണ്ണിന് പഠിക്കുന്ന പെൺകുട്ടി അവധിക്ക് വീട്ടിൽ എത്തിയപ്പോഴാണ് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി വീട്ടുകാരെ...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 26_November_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, കലഹം, നഷ്ടം, അലച്ചിൽ,...

Read more

ആധാർ കാർഡ് ഡിസംബർ മുതൽ അടിമുടി മാറുന്നു പേരും വിലാസവും , 12 അക്ക ആധാർ നമ്പറും ഒഴിവാക്കും.

ഡൽഹി :- ആധാർ കാർഡിൽ ഫോട്ടോയും ക്യു.ആർ കോഡും മാത്രമായി ഡിസംബർ ഒന്നുമുതൽ പരിഷ്കരിക്കുന്നു . ഉപയോഗം ഡിജിറ്റലായി മാത്രം. പേരും വിലാസവുമടക്കമുള്ള വ്യക്തിഗത വിവരങ്ങളും 12 അക്ക ആധാർ നമ്പറും ഒഴിവാക്കി ആവശ്യക്കാർക്ക് മാത്രം കാണാവുന്ന തരത്തിൽ ക്യൂ.ആർ കോഡിൽ...

Read more

നടിയെ ആക്രമിച്ച സംഭവം : പ്രത്യേക കോടതിയുടെ വിധി ഡിസംബർ 8 ന്

നടിയെ ആക്രമിച്ച സംഭവത്തിൽ പ്രത്യേക കോടതിയുടെ വിധി ഡിസംബർ 8 ന്. കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും കേസ് പരിഗണിക്കുകയും വിചാരണ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം. 8 വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് കേസ്...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 25_November_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു. ചില...

Read more

വിവാഹ ചടങ്ങിനിടെ 15കാരിക്ക് ശുചിമുറിയിൽ പീഡനം; ബന്ധുവായ യുവാവിനായി തിരച്ചിൽ.

ന്യൂഡൽഹി :- ദ്വാരകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിനായി പോലീസ് തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ ഹർദോയി സ്വദേശിനിയായ പെൺകുട്ടി വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പം ഡൽഹി ദ്വാരകയിലെത്തിയത്. വിവാഹചടങ്ങിനിടെ മണ്ഡപത്തിലെ ശുചിമുറിയിൽ വച്ച് 25കാരനായ യുവാവ് പെൺകുട്ടിയെ...

Read more

വിയ്യൂർ‌ ജയിലിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കാത്തതിൽ കോടതിയിൽ ശക്തമായ വിമർശനം.

കൊച്ചി :- ജയിലിൽ മർദനമേറ്റ എൻ‌ഐഎ കേസ് പ്രതി മനോജിനെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തവനൂർ ജയിലിലേക്കു മാറ്റും. മർദനമേറ്റ പ്രതിക്ക് കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്നും, ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. അതീവ സുരക്ഷ ആവശ്യമുള്ള ജയിലിലെ...

Read more
Page 14 of 120 1 13 14 15 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.