admin

admin

വേടന്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ; ദോഹയിലെ പരിപാടി മാറ്റി

ആരോഗ്യ പ്രശ്‌നത്തെത്തുടര്‍ന്ന് റാപ്പര്‍ വേടനെ ദുബായ് മുഹൈസിനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിഗണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതേ തുടര്‍ന്ന് നവംബര്‍ 28ന് ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു. ഡിസംബര്‍ 12-ലേക്ക് ഷോ മാറ്റിവെച്ചുവെന്നാണ് വിശദീകരണം. അടിയന്തരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് വേടനെ...

Read more

ഈ സുന്ദരിയെ അറിയുമോ?? ഇവളാണ് ‘വിലാസിനി’!!!

വനപ്രദേശങ്ങളിലും നാട്ടിൻപുറങ്ങളിലും വിലസിനടക്കുന്ന ഈ സുന്ദര ശലഭത്തിന് ഇതിലും ചേർച്ചയുള്ള വേറൊരു പേരില്ല, 'വിലാസിനി'... ചുവന്ന പൊട്ടുകളുള്ള ബോർഡറോടുകൂടിയ സാരി അണിഞ്ഞതുപോലെ ആണ് ഇവരെ കണ്ടാൽ തോന്നുക. ശത്രുവിനെ കാണുമ്പോൾ ചത്തതുപോലെ കിടക്കും. അവർ പോയാൽ ഉടൻ ചാടി എണീറ്റ് പറന്നങ്ങ്...

Read more

മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം ; പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചെന്ന് പരാതി ; നാടകത്തില്‍ നിന്ന് പിന്മാറി സ്‌കൂള്‍ അധികൃതര്‍

മലപ്പുറം : മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ കുട്ടികൾ അവതരിപ്പിച്ച നാടകത്തെ ചൊല്ലി വൻ വിവാദം. നാടകത്തില്‍ ഹിന്ദു പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചെന്ന പരാതിയുമായി ഹിന്ദു ഐക്യ വേദി ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അതോടെ സ്‌കൂള്‍ അധികൃതര്‍ നാടകത്തിൽ നിന്ന് പിന്മാറി....

Read more

തൃശ്ശൂരിൽ ഗർഭിണി തീ കൊളുത്തി മരിച്ച സംഭവം; കാരണം ഭർതൃപീഡനമെന്ന ആരോപണവുമായി കുടുംബം

തൃശ്ശൂർ : തൃശ്ശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവം ഭർതൃ പീഡനത്തെ തുടർന്നെന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിൻ്റെ ഭാര്യ 20 വയസുള്ള അർച്ചനയാണ് ഇന്നലെ രാത്രി തീ കൊളുത്തി ജീവനൊടുക്കിയത്....

Read more

പോലീസ് സ്റ്റേഷനില്‍ നിന്ന് എംഡിഎംഎ കേസിൽ പിടിയിലായ പ്രതിയുടെ പഴ്സിലുണ്ടായിരുന്ന പണം കാണാതായി; എസ്ഐക്കെതിരേ അന്വേഷണം.

കോഴിക്കോട് :- പോലീസ് സ്റ്റേഷനില്‍നിന്ന് എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം കാണാതായ സംഭവത്തില്‍ എസ്ഐയെ തത്സ്ഥാനത്തുനിന്ന് സ്ഥലംമാറ്റി അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുൻപ് കോഴിക്കോട് റൂറലിലെ നാദാപുരം സബ് ഡിവിഷനിലുള്‍പ്പെട്ട ഒരു സ്റ്റേഷനിലാണ് സംഭവം. എംഡിഎംഎയുമായി നേരത്തേ യുവാവിനെ പിടികൂടിയത് എസ്ഐ ഉള്‍പ്പെടെയുള്ള...

Read more

5 വയസുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റു ; മാതൃസഹോദരനും ഭാര്യയും അടക്കം 6 പേർ അറസ്റ്റിൽ

മുംബൈ : മുംബൈ സാന്താക്രൂസിൽ നിന്ന് 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയി 1.80 ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ കുട്ടിയുട മാമനും ഭാര്യയും ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലത്തീഫ് ഷെയ്ഖ്, ലോറൻസ് ഫെർണാണ്ടസ്, മംഗൾ ജാദവ്, കരൺ സനാസ്, ഡോ....

Read more

സ്വർണ്ണവിലയിൽ നേരിയ ഇടിവ്…

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന നേരിയ ഇടിവ്. സ്വർണ്ണവിലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വമ്പൻ കുതിപ്പാണ് ഉണ്ടായത്. എന്നാൽ അതിൽനിന്ന് ഇന്ന് നേരിയ ആശ്വാസം ഉണ്ട്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 93,800 രൂപയായിരുന്നു വില. ഇന്ന് അതിൽ നിന്നും 120 രൂപയാണ്...

Read more

ശബരിമല സ്വർണ്ണക്കൊള്ള ; നിർണ്ണായക മൊഴി നൽകി എ. പത്മകുമാർ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശബരിമല തന്ത്രിക്കെതിരെ മുൻ ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ഉദ്യോഗസ്ഥരുമെന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും പത്മകുമാർ പോലീസിന്...

Read more

കാളിയെ കന്യാമറിയമാക്കി മാറ്റി.. പൂജാരി അറസ്റ്റിൽ

മുംബൈ : മുംബൈയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ കാളീ പ്രതിമയെ കന്യാമറിയത്തെപോലെ വേഷം ധരിപ്പിച്ച് പൂജാരി. അപ്രകാരം വേഷം ധരിപ്പിക്കാൻ ദേവി തന്നോട് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞുവെന്ന് പൂജാരി വെളിപ്പെടുത്തി. അങ്ങനെ ഹിന്ദു ദേവതയായ കാളിയെ കന്യാമറിയത്തിന്റേത് പോലെ പൂജാരി വേഷം...

Read more

കോട്ടയം ജില്ലയിൽ ഇന്ന് ( 27/11/2025 )വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയൊക്കെ

കോട്ടയം :- ജില്ലയിൽ ഇന്ന് ( 27/11/2025 ) പാമ്പാടി, ഈരാറ്റുപേട്ട, തെങ്ങണ, മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയെല്ലാം. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബിന്ദു നഗർ എന്ന ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന...

Read more
Page 13 of 120 1 12 13 14 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.