admin

admin

കോഴിക്കോട് മദ്യപാനത്തിനിടെ ബാറില്‍ തര്‍ക്കം ; രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു

കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകരയിൽ ബാറില്‍ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. സംഭവത്തിൽ നല്ലളം സ്വദേശി റമീസ് റഹ്‌മാൻ, ബസാർ സ്വദേശി റഹീസ് എന്നിവർക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇവരില്‍ റഹീസിന് ഗുരുതരമായ പരുക്കേറ്റു. വയറ്റിലാണ് കുത്തേറ്റത്. റമീസ്...

Read more

2 ആഴ്ചയ്ക്കുള്ളിൽ അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണം ; മാതൃകാ പെരുമാറ്റ ചട്ടം തയ്യാറാക്കണം ; തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി ഹൈക്കോടതി

കൊച്ചി : 2 ആഴ്ച്ചക്കുള്ളിൽ അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ നിർദേശം നൽകണമെന്ന് കോടതി പറഞ്ഞു. 3 ദിവസത്തിനുള്ളിൽ മാതൃകാ പെരുമാറ്റ...

Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റം..

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്. സ്വര്‍ണ്ണവിലയിലെ ഈ വിലമാറ്റം ഉപഭോക്താക്കളെ കണ്‍ഫ്യൂഷനാക്കുന്ന സാഹചര്യത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 120 രൂപ വര്‍ധിച്ച് 91,440 രൂപയായി. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 11,430 രൂപയാണ്. 24 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന്...

Read more

17 കാരിയെ വിര്‍ച്വല്‍ വിവാഹം ചെയ്തു ; മറ്റൊരാളോടൊപ്പം ഹണിമൂണിന് വിട്ട് വീഡിയോ കോളിൽ കണ്ടുകൊണ്ടിരുന്ന സംഭവം ; രണ്ട് അറസ്റ്റ്

ഛത്തീസ്ഗഢ് : 17കാരിയെ വിര്‍ച്വര്‍ വിവാഹം ചെയ്ത് ഹണിമൂണ്‍ ആഘോഷിക്കാന്‍ മറ്റൊരാളോടൊപ്പം പറഞ്ഞ് വിട്ട് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ വീണ്ടും അറസ്റ്റ്. ഛത്തീസ്ഗഢിലെ ജാഷ്പൂര്‍ ജില്ലയില്‍ നാല് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്ന്. അന്ന് പെൺകുട്ടിക്ക് 13 വയസ്സ്...

Read more

സംസ്ഥാനത്ത് പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഈ മാസം മുതൽ ആണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത്. ഇതോടൊപ്പം കുടിശ്ശികയുണ്ടായിരുന്ന ഒരു ഗഡു പെൻഷനും ഇന്ന് വിതരണം ചെയ്യും. ഒരു പെൻഷൻ ഗുണഭോക്താവിന്...

Read more

ബെംഗളൂരുവിൽ സിനിമാസ്റ്റൈൽ മോഷണം; എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ തട്ടിയെടുത്തു.

ബെംഗളൂരു :- ജയനഗറിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടിരൂപ കേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം അതിവിദഗ്ദ്ധമായി മോഷ്ടിച്ചു. ജെ.പി നഗറിലെ സ്വകാര്യ ബാങ്കിന്റെ ശാഖയിൽനിന്ന് പണം കൊണ്ടുവന്ന വാനിനെ ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞു. കേന്ദ്ര...

Read more

കോട്ടയം ജില്ലയിൽ ഇന്ന് (20/11/2025 ) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ വിശദമായി.

കോട്ടയം :- ജില്ലയിൽ ഇന്ന് (20/11/2025 ) അതിരമ്പുഴ, ചങ്ങനാശ്ശേരി, കുമരകം, ഗാന്ധിനഗർ, രാമപുരം, പൂഞ്ഞാർ, പാമ്പാടി, വാകത്താനം, പൈക തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയെല്ലാം :- അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഇന്ന്...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 20_November_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അപകടഭീതി, നഷ്ടം, നിയമപരാജയം ഇവ കാണുന്നു. അധികാര സ്ഥാനങ്ങളിൽ നിന്ന് പ്രതികൂലമായ പ്രതികരണങ്ങൾ ലഭിക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം,...

Read more

വൈഷ്ണയുടെ പേര് വെട്ടിയ സംഭവത്തിൽ ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്ത് ഹിയറിങ്.

തിരുവനന്തപുരം :- യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് ഒഴിവാക്കിയെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് തീരുമാനം എടുക്കും. കമ്മിഷന്‍ ഹൈക്കോടതിയില്‍ തീരുമാനം അറിയിക്കും. വൈഷ്ണയുടെ അപ്പീലില്‍ ഇന്നലെ കമ്മിഷന്‍ ആസ്ഥാനത്ത് ഹിയറിങ് നടത്തി. വൈഷ്ണയും പരാതിക്കാരനായ സിപിഎം പ്രവര്‍ത്തകന്‍ ധനേഷ്...

Read more

സമൂഹമാധ്യമത്തിൽ കുറിപ്പിട്ട് സിപിഐ സ്ഥാനാർഥി പിൻമാറി; എട്ടിൻ്റെ പണി.

തിരുവനന്തപുരം :- കോര്‍പറേഷനില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ഊരൂട്ടമ്പലം വാര്‍ഡിലെ സ്ഥാനാര്‍ഥി പിന്മാറി. നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനു തൊട്ടുമുന്‍പ് സ്ഥാനാര്‍ഥി പിന്മാറിയത് സിപിഐ നേതൃത്വത്തിനെ വെട്ടിലാക്കി. എൻ.ജോസ് എന്ന സ്ഥാനാര്‍ഥിയാണ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പിന്മാറുകയാണെന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്. ജോസുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും മത്സരത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുമെന്നാണു...

Read more
Page 18 of 120 1 17 18 19 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.