നഗർ ഹവേലി തെരഞ്ഞെടുപ്പിൽ അട്ടിമറി?? എതിരില്ലാതെ 75% സീറ്റുകളിലും ജയിച്ച് ബിജെപി ; വിജയത്തിന് പിന്നാലെ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചു.
മുംബൈ: ദാദ്ര നഗർ ഹവേലിയിലും ദാമൻ ദിയുവിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിന് പിന്നാലെ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സഹായത്തോടെ ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് കോൺഗ്രസിൻ്റെ വാദം. ആകെയുള്ള 122 സീറ്റിൽ...
Read more









