കോയമ്പത്തൂര്‍ കൂട്ടബലാത്സംഗ കേസ്; പ്രതികളെ പൊലീസ് വെടിവച്ച് പിടികൂടി..
കോയമ്പത്തൂർ : കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് പിടികൂടി. ഗുണ, സതീഷ്, കാര്‍ത്തിക് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവർക്കുനേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. മൂന്നുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്....
Read more









