പത്തനംതിട്ട അടൂരിൽ കോൺഗ്രസ് കൗൺസിലർ സിപിഐഎമ്മിൽ ചേർന്നു
പത്തനംതിട്ട : അടൂരിൽ കോൺഗ്രസ് കൗൺസിലർ സിപിഐഎമ്മിൽ ചേർന്നു. രണ്ടാം വാർഡ് കൗൺസിലർ അനുവസന്തൻ ആണ് കോൺഗ്രസ് പാർട്ടി ഉപേക്ഷിച്ച് സിപിഐഎമ്മിൽ ചേർന്നത്. ഇടതുപക്ഷമാണ് ജനങ്ങളെ സേവിക്കാൻ കൂടുതൽ ഉചിതമെന്ന് അനു വസന്തൻ പറഞ്ഞു. കൂടാതെ ഇടതുപക്ഷമാണ് നഗരസഭ ഭരിക്കുന്നത്, അടൂരിലെ...
Read more









