admin

admin

Mahatma Gandhi University | Job recruitment | Examination details 2025

വെറ്ററിനേറിയന്‍ കരാര്‍ നിയമനം മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ബയോസയന്‍സസില്‍ വെറ്ററിനേറിയന്‍ തസ്തികയില്‍ പ്രതിമാസം 35000 രൂപ വേതനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സയന്‍സില്‍ ബിരുദവും, കേരള വെറ്ററിനറി കൗണ്‍സിലിന്‍റെ അംഗീകാരവുമുള്ള...

Read more

മൊസാംബിക് കപ്പലപകടം: ശ്രീരാഗ് രാധാകൃഷ്ണന് വിട ചൊല്ലി നാട്

മൊസാംബികിലെ ബെയ്റ തുറമുഖത്തുണ്ടായ കപ്പൽ അപകടത്തിൽ മരിച്ച കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ സംസ്‍കാര ചടങ്ങുകൾ 11 മണിയോടെ തറവാട്ട് വളപ്പിൽ നടന്നു. പുലർച്ചെ മുംബൈയിൽ നിന്ന് കൊച്ചിയിൽ എത്തിച്ച മൃതദേഹം റോഡ് മാർഗം ശ്രീരാഗിന്റെ വീട്ടിൽ എത്തിച്ചു. തുടർന്ന്...

Read more

ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല ; അഞ്ചു മാസം ഗര്‍ഭിണിയായ പതിനേഴുകാരി കാമുകന്റെ വീട്ടില്‍ എത്തി, യുവാവ് കസ്റ്റഡിയില്‍

ഹരിപ്പാട് : അഞ്ചു മാസം ഗർഭിണിയായ പതിനേഴുകാരി കാമുകനെ അന്വേഷിച്ച്‌ കാമുകന്റെ വീട്ടില്‍ എത്തി. പെൺകുട്ടിയുടെ വരവ് കണ്ട വീട്ടുകാർ ഹരിപ്പാട് പൊലീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പിന്നാലെ യുവാവ് കസ്റ്റഡിയിലായി. ഫോണ്‍ വിളിച്ചിട്ട് എടുക്കാതായതോടെയാണ്...

Read more

ദുബായില്‍ ഇരുന്ന് മൊബൈലില്‍ സ്വന്തം വീട്ടിലെ സിസിടിവി നോക്കിയ യുവതി ഞെട്ടി, പിൻവശത്ത് ‘വെള്ളം കുടി ബാബു’! ; കയ്യോടെ പിടികൂടി കള്ളനെ

കൊല്ലം: ദുബായില്‍ ഇരുന്ന് ആയൂരിലെ സ്വന്തം വീട്ടിലെ മോഷണം മൊബൈല്‍ ഫോണിലൂടെ കണ്ട യുവതി, കള്ളനെ കയ്യോടെ പിടിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുമ്ബോഴാണ് മോഷ്ടാവിനെ കണ്ടത്. പ്രസിദ്ധ മോഷ്ടാവ് വെള്ളം കുടി ബാബുവാണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്....

Read more

കോട്ടയം ജില്ലയിൽ ഇന്ന് ഒക്ടോബർ 25 ശനിയാഴ്ച വൈദ്യുതി മുടങ്ങും ; അറിയാം ഏതൊക്കെ സ്ഥലങ്ങളിലെന്ന്…

കോട്ടയം : കോട്ടയം ജില്ലയിൽ ഇന്ന് ഒക്ടോബർ 25 ശനിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും :- പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, മക്രോണി ജംഗ്ഷൻ, തെക്കേപ്പടി ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ 5 മണി വരെ ഭാഗികമായി...

Read more

ഓടുന്ന കാറിലിരുന്ന് റോഡിലേക്ക് മൂത്രമൊഴിച്ച് യുവാവ്; സംഭവത്തിൽ പോലീസ് കേസെടുത്തു..

കാറിലിരുന്ന് റോഡിലേക്ക് മൂത്രമൊഴിച്ച യുവാക്കളെ കണ്ട് അമ്പരന്നിരിക്കുകയാണ് ഗുരുഗ്രാം പൊലീസ്. റോഡിൽ ഇറങ്ങി പല അഭ്യാസങ്ങളും കാണിക്കുന്നവരെ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു സംഭവം പോലീസിൻറെ അനുഭവത്തിൽ ആദ്യമായിട്ടാണ്..പിന്നാലെയുള്ള വാഹനത്തിലുള്ളവരാണ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറിയത്. ഹരിയാന സ്വദേശികളായ മോഹിത് (23),...

Read more

കടലിൽ കാണാതായ 5 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

കൊച്ചി :- ചെല്ലാനത്തു നിന്നു കടലിൽ മീൻപിടിക്കാൻ പോയി കാണാതായ 5 മത്സ്യത്തൊഴിലാളികളും സുരക്ഷിതരായി മടങ്ങിയെത്തി. ചെല്ലാനം കണ്ടക്കടവ് സ്വദേശികളായ പൊള്ളയിൽ ഫ്രാൻസിസ്, കുഞ്ഞുമോൻ, അരേശേരി ആന്റപ്പൻ, പൊള്ളയിൽ പ്രിൻസൺ, അറയ്ക്കൽ സെബിൻ എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും മറൈൻ...

Read more

പാക്കിസ്ഥാന്റെ വെള്ളംകുടി മുട്ടും; കുനാർ നദിയിൽ ഡാം നിർമിക്കാൻ ഉത്തരവിട്ട് താലിബാൻ

ന്യൂഡൽഹി :- കുനാർ നദിയിൽ ഡാം നിർമിച്ച് പാക്കിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് എത്രയും വേഗം തടയാൻ അഫാഗാനിലെ താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ജലവിഭവ മന്ത്രി മുല്ല അബ്ദുൽ ലത്തീഫ് മൻസൂർ എക്സ് പോസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിന്ധുനദീജല കരാർ റദ്ദാക്കി പാക്കിസ്ഥാന് വെള്ളം നൽകുന്നത് തടഞ്ഞ...

Read more

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

അടൂർ :- പതിനാറുകാരിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ ശേഷം ലൈംഗിക പീഡനത്തിനിരയാക്കിയ 19 കാരൻ അറസ്റ്റില്‍. പട്ടാഴി തെക്കേകര വില്ലേജില്‍ പട്ടാഴി പി ഒ യില്‍ പൂക്കുന്നുമല അനിത ഭവനില്‍ ജിതിന്‍ (19) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്. സംഭവത്തിൽ കുട്ടിയുടെ...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 25 – October – 2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, കലഹം, ശത്രുശല്യം, ശരീരക്ഷതം, അപകടഭീതി, അഭിമാനക്ഷതം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, സുഹൃദ്സമാഗമം...

Read more
Page 41 of 120 1 40 41 42 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.