അഞ്ഞൂറിലേറെ പേരിൽ നിന്നു വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ജ്യോതിഷ് പിടിയിൽ.
കൊച്ചി :- അഞ്ഞൂറിലേറെ പേരിൽ നിന്നു വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ആൾ പിടിയിൽ. ഇടുക്കി കരിമ്പൻ മണിപ്പാറ കാവുംപറമ്പിൽ വീട്ടിൽ ജ്യോതിഷ് കെ.ജെയെ ആണ് ബെംഗളൂരുവിൽ നിന്ന് എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയത്. വിമൽ എന്ന പേരിൽ താടിയും മീശയുമൊക്കെ...
Read more









