admin

admin

സ്വർണ വില കേരളത്തിൽ വീണ്ടും മേലോട്ട്

തിരുവനന്തപുരം :- സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞവില ഇന്ന് ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 11,500 രൂപയും, പവൻ 280 രൂപ ഉയർന്ന് 92,000 രൂപയുമായി. ഈയാഴ്ചയുടെ തുടക്കത്തിൽ‌ പവൻ എക്കാലത്തെയും റെക്കോർഡായ 97,360 രൂപയിലും ഗ്രാം 12,170 രൂപയിലും...

Read more

നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് ; ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്

നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന് പറയും. കേസ് പിൻവലിച്ച സർക്കാർ തീരുമാനം റദ്ദാക്കിയ പെരുമ്പാവൂർ കോടതി ഉത്തരവിനെതിരെ മോഹൻലാൽ സമർപ്പിച്ച ഹർജിയും മോഹൻലാലിനെ നടപടി ആവശ്യപ്പെട്ട് ജെയിംസ് മാത്യു എന്നയാൾ സമർപ്പിച്ച ഹർജിയിലുമാണ് വിധി...

Read more

ശക്തമായ മഴ: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ; ഇടിമിന്നലിനും കാറ്റിനും സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 8 ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് (അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ...

Read more

എഐ ദുരുപയോഗം തടയാന്‍ നിയമഭേദഗതിക്ക് നീക്കവുമായി കേന്ദ്ര ഐടി മന്ത്രാലയം

ന്യൂഡൽഹി :- കേന്ദ്ര ഐടി മന്ത്രാലയം എഐ ഉപയോഗിച്ചുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ നീക്കവുമായി നിയമഭേദഗതിക്ക് ഒരുങ്ങുന്നു. എ ഐ യുടെ നിയന്ത്രണത്തിനും ഇന്റര്‍നെറ്റിലെ അതിന്റെ ദുരുപയോഗത്തിനുമെതിരെ നടപടിയിലേക്കു കടക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുതിയ ഭേദഗതി...

Read more

പ്രേമചന്ദ്രന്‍ എംപിക്കെതിരെ പൊലീസിൽ പരാതിയുമായി ബിന്ദു അമ്മിണി; ശബരിമല സ്ത്രീ പ്രവേശനം, ജാതിയമായ അധിക്ഷേപം.

കോഴിക്കോട് :- സാമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണി ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്കെതിരെ പൊലീസിൽ പരാതിപ്പെട്ടു . ബിന്ദു അമ്മിണി കൊയിലാണ്ടി പൊലീസിലാണ് പരാതി നല്‍കിയത്. ബിന്ദു അമ്മിണിയെയും, രഹന ഫാത്തിമയെയും പൊറോട്ടയും ബീഫും നല്‍കി ശബരിമലയില്‍ എത്തിച്ച പിണറായി സര്‍ക്കാര്‍...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 24 – October – 2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, അഭിപ്രായവ്യത്യാസം, കലഹം, ദ്രവ്യനാശം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം, മത്സരവിജയം ഇവ...

Read more

ഹോസ്റ്റൽ മുറിയിൽ എംഡിഎസ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു; അതീവ ഗുരുതരാവസ്ഥയിൽ.

കോഴിക്കോട് :- ഗവ.ഡെന്റൽ കോളജ് ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒന്നാം വർഷ ഡെന്റൽ പിജി വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിൽ. വിദ്യാർഥിനി മലപ്പുറം സ്വദേശിയാണ്. സഹപാഠികൾ ഹോസ്റ്റലിൽ നിന്നു ക്ലാസിലേക്ക് പോയ കൂട്ടുകാരിയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റൽ മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്....

Read more

സംസ്ഥാന സ്കൂൾ കായികമേളയിൽ 37 വർഷത്തിന്റെ റെക്കോർഡ് തകർത്തത് ജൂനിയർ ബോയ്സ് 100 മീറ്ററിൽ അതുൽ ടി എം വേഗരാജാവ്:

സംസ്ഥാന സ്കൂൾ കായികമേളയിൽ ആളുകൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരയിനമാണ് 100 മീറ്റർ ഓട്ടം. ജൂനിയർ- സീനിയർ വിഭാഗത്തിൽ നടക്കുന്ന മത്സരങ്ങളിൽ വിജയികളാകുന്നവരെ വേഗറാണിയെന്നും വേഗരാജാവെന്നും സ്പോർട്സ് ലോകം വിശേഷിപ്പിക്കും. ആലപ്പുഴ ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസിലെ അതുൽ ടി എം ആണ്...

Read more

യൂറോപ്പിലേക്ക് കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ; മാസം മൂന്നരലക്ഷം രൂപ ശമ്പളം ; താമസം, ഭക്ഷണം, ഇന്‍ഷുറന്‍സ് മറ്റ് ആനുകൂല്യങ്ങളും ; അപേക്ഷ അയക്കേണ്ട അവസാന തീയതി അറിയാം..

തിരുവനന്തപുരം: യുറോപ്യന്‍ രാജ്യമായ സ്ലോവാക്യയിലേക്ക് കേരള സര്‍ക്കാർ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിസ്റ്റ് തസ്തികയിലേക്കാണ് പുതിയ നിയമനം. ആകെ 08 ഒഴിവുകളാണുള്ളത്. ചുവടെ നല്‍കിയ യോഗ്യതയുള്ളവര്‍ക്ക് ഒഡാപെകിന്റെ മെയിലിലേക്ക് ബയോഡേറ്റ അയക്കാം. അപേക്ഷ അയക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 25 വരെയാണ്....

Read more

ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് തിരികെ കൊണ്ടുപോയത് മന്ത്രിയുടെ കഴിവുകേടെന്ന് കോൺഗ്രസ്

കോട്ടയം :- മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തിരികെ കൊണ്ടുപോയത് മന്ത്രി വി.എൻ. വാസവന്‍റെ കഴിവുകേടാണെന്നും അതോടെ പാവപ്പെട്ട രോഗികളുടെ ജീവൻ തന്നെ അപകടത്തിലായെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മുടങ്ങിയ ശസ്ത്രക്രിയകള്‍ ഉടൻ ആരംഭിച്ച്‌ രോഗികളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ...

Read more
Page 43 of 120 1 42 43 44 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.