admin

admin

തിങ്കൾ; ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 20 – October – 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, ദ്രവ്യലാഭം, ശത്രുക്ഷയം, തൊഴിൽ ലാഭം, ഉപയോഗസാധനലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, അഭിമാനക്ഷതം, അലച്ചില്‍, ചെലവ് ഇവ...

Read more

അയർക്കുന്നം കൊലപാതകം ചുരളഴിഞ്ഞതിങ്ങനെ; കണ്ടുപിടിക്കില്ലെന്ന ആത്മവിശ്വാസം; കൃത്യമായ പ്ലാനിങ്, ചതിച്ചത് സിസിടിവി.

കോട്ടയം :- അയർക്കുന്നത്ത് നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്ന ഭാഗം വിജനമാണെന്ന് വ്യക്തമായി അറിയാവുന്ന നിർമാണ തൊഴിലാളിയായ സോണി ഭാര്യ അൽപ്പനയുടെ മൃതദേഹം കുഴിച്ചിട്ടത് ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിൽ. ഇക്കാര്യം വ്യക്തമായി മനസിലാക്കിയാണ് സോണി ഭാര്യയുമായി ഇവിടെ എത്തിയതെന്നാണു പോലീസ് നിഗമനം. ഒക്ടോബർ പതിനാലിനാണ് സോണി...

Read more

കോട്ടയം അയർകുന്നത്ത് വീട് കുത്തി തുറന്ന് മോഷണം; 12 പവനും 28,000 രൂപയും നഷ്ടമായി

കോട്ടയം : കോട്ടയം അയർക്കുന്നത്തിന് സമീപം കല്ലിട്ടനടയിൽ വീട് കുത്തി തുറന്ന് മോഷണം. 12 പവനിലധികം സ്വർണ്ണാഭരണങ്ങളും 28,000 രൂപയും ആണ് മോഷണം പോയത്. സംഭവം കല്ലിട്ടനട സ്വദേശി ബെന്നി ചാക്കോയുടെ വീട്ടിലാണ് നടന്നത്. കതക് തകർത്തായിരുന്നു കവർച്ച. വീടിൻ്റെ പിൻഭാഗത്തെ...

Read more

വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബസ് മാങ്കുളത്തെ കൊടുംവളവിൽ മറിഞ്ഞു; നിരവധി പേർ‌ക്ക് പരുക്ക്

തൊടുപുഴ :- വിനോദ സഞ്ചാരത്തിനായി തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് എത്തിയവർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഇരുപത്തിയഞ്ചോളം പേർ‌ക്ക് പരുക്ക്. മാങ്കുളം വിരിപാറയിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് കൊടുംവളവിൽ ബസ് മറിയുകയായിരുന്നു. പരുക്കേറ്റവരിൽ പതിനഞ്ചോളം പേരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ...

Read more

കോട്ടയത്ത് ദൃശ്യം മോഡൽ കൊലപാതകം: ഭാര്യയെ കൊന്ന് നിർമ്മാണം നടക്കുന്ന വീടിനുള്ളില്‍ കുഴിച്ചുമൂടി; പ്രതി പിടിയില്‍

കോട്ടയം :- സിനിമ കണ്ട പ്രേരണയിൽ കൊലപാതകം ചെയ്ത കുറ്റവാളികളുടെ കഥ നമ്മൾ ധാരാളം കേട്ടിട്ടുണ്ട്.. എന്നാൽ ഇന്ന് ഇതാ കോട്ടയത്ത് മറ്റൊരു കൊലപാതകം കൂടി നടന്നിരിക്കുന്നു. അതും ദൃശ്യം മോഡൽ. കോട്ടയം അയർക്കുന്നം ഇളപ്പാനിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ബംഗാൾ...

Read more

തിരുനക്കര മഹാദേവ ക്ഷേത്രത്തിലും 2.27 ലക്ഷം രൂപയുടെ തട്ടിപ്പ്. അത്താഴക്കഞ്ഞിയിലും കയ്യിട്ടുവാരി; .

കോട്ടയം :- തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ശബരിമല തീർഥാടകരും വൈകിട്ട് ക്ഷേത്രദർ‌ശനത്തിനെത്തുന്നവരും കഴിക്കുന്ന അത്താഴക്കഞ്ഞിയുടെ പേരിലും പണം തട്ടിയെടുത്തു. ഓരോ ദിവസവും 250 പേർക്കു വീതം 65 ദിവസം അത്താഴക്കഞ്ഞി നൽകിയെന്ന വകയിൽ ദേവസ്വം അധികൃതർ എഴുതിയെടുത്തത് 2.27 ലക്ഷം രൂപ!....

Read more

യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്തു കൊന്നു; പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

മലപ്പുറം :- യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്തി. പോരൂർ ചാത്തങ്ങോട്ടുപുറം നടുവിൽപോല പ്രവീൺ (35) ആണ് കൊല്ലപ്പെട്ടത്. മഞ്ചേരി എളങ്കൂർ ചാരങ്കാവിൽ ഇന്നു രാവിലെ 6.45നാണ് സംഭവം. നാട്ടുകാർ പ്രതി കൂമന്തടി മൊയ്തീൻ കുട്ടിയെ പിടികൂടി മഞ്ചേരി പോലീസിനു കൈമാറി. കാടുവെട്ടാൻ പ്രവീൺ ബൈക്കിലും സുഹൃത്ത്...

Read more

വീടിനുള്ളിൽ ഈ ചെടികൾ വളർത്തിയാൽ ഭാഗ്യം നിങ്ങളെ തേടിയെത്തും. ഓരോ രാശിക്കാരും വളർത്തണ്ട ചെടികൾ ഏതൊക്കെയെന്ന് നോക്കാം

ചെടികൾ നട്ടു വളർത്താൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഇല്ല. അതിൽ ഇൻഡോർ പ്ലാന്‍റുകളോടാണ് ചിലർക്ക് കൂടുതൽ പ്രിയം. വീടിനകത്ത് ചില ചെടികൾ നട്ടു വളർത്തുന്നത് സൗഭാഗ്യം വന്നെത്താൻ സഹായിക്കുമെന്ന് ജ്യോതിഷത്തിൽ പറയുന്നു. എന്നാൽ ഓരോരുത്തരുടെയും രാശിക്ക് അനുസരിച്ചായിരിക്കണം ചെടികൾ തെരഞ്ഞെടുക്കാൻ. ഭാഗ്യം...

Read more

ശബരിമല സ്വർണ്ണ മോഷണക്കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പരിശോധന, നിര്‍ണായക രേഖകള്‍ കണ്ടെടുത്തു

ശബരിമല സ്വർണ്ണ മോഷണക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആരംഭിച്ച പരിശോധന എട്ടര മണിക്കൂർ വരെ നീണ്ടു നിന്നു. അഞ്ചംഗ സംഘം നടത്തിയ പരിശോധനയിൽ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ...

Read more

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 11 ജില്ലകളില്‍ മ‍ഴ മുന്നറിയിപ്പ് ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാസാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ മധ്യകേരളത്തിൽ മഴ ശക്തമാകും എന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ പ്രവചനം. 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് അതിശക്ത മഴ...

Read more
Page 48 of 120 1 47 48 49 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.