തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുകുറിച്ചി സ്വദേശി കുമാർ (45) ആണ് മരിച്ചത്. മത്സ്യബന്ധനത്തിനായി രാവിലെ ആറു മണിയോടെ പുറപ്പെട്ടപ്പോഴാണ് അപകടം സംഭവിക്കുന്നത്. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്. വള്ളത്തിൽ നിന്നും വീണ് അവശനായ കുമാറിനെ...
Read more









