• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home accident

ഹൈദരാബാദ്–ബെംഗളൂരു ദേശീയപാതയിൽ ബസ്സിനു തീപിടിച്ചു. 20 മരണം.

admin by admin
October 24, 2025
in accident, National, News
0
ഹൈദരാബാദ്–ബെംഗളൂരു ദേശീയപാതയിൽ ബസ്സിനു തീപിടിച്ചു. 20 മരണം.
0
SHARES
6
VIEWS
Share on Facebook

അമരാവതി :- കർണൂലിൽ ഹൈദരാബാദ്–ബെംഗളൂരു ദേശീയപാതയിൽ ബസ്സിനു തീപിടിച്ചത് ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്നാണെന്നു പ്രാഥമിക കണ്ടെത്തൽ. 41 പേരാണ് ബസിലുണ്ടായിരുന്നത്. 20 മരണം സ്ഥിരീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പുലർച്ചെയാണ് ബസ് ബൈക്കിൽ ഇടിച്ചത്. ബൈക്ക് ബസിനടിയിൽ കുടുങ്ങി മുന്നോട്ടു നീങ്ങി. ഇതിനിടെ ബൈക്കിന്റെ ഇന്ധന ടാങ്ക് പൊട്ടി ബസിന്റെ ഇന്ധന ടാങ്കിലേക്ക് തീ പടരുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ബൈക്ക് യാത്രികനും അപകടത്തിൽ മരിച്ചു.

ബസ്സിൽ 41 യാത്രക്കാർ ഉണ്ടായിരുന്നതായി കർണൂൽ ജില്ലാ കലക്ടർ പറഞ്ഞു. പുലർച്ചെ 3 മണിക്കും 3.10 നും ഇടയിലാണ് സംഭവം നടന്നതെന്നും ടാങ്കിലുണ്ടായ ചോർച്ചയാകാം തീപിടിത്തത്തിനു കാരണമായതെന്നും കലക്ടർ പറഞ്ഞു. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ പറയുന്നു. ബസ് പൂർണമായി കത്തി. മിക്ക യാത്രക്കാരും ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടം നടന്നത്. ചിലർ ജനാലകൾ തകർത്ത് രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും 25 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്. രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ രണ്ടു കുട്ടികളും ഡ്രൈവറും സഹ ഡ്രൈവറും ക്ലീനറും തീയിൽ നിന്നു രക്ഷപ്പെട്ടു. ബസ് ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിനു 2 ലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ചു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025
Tags: bangalorebreakingnewsBus accidentDaily newsHyderabadLive newsMalayalam newsNews todayNews updatesprimemediaonlineToday news
Previous Post

സിഎസ്ഐആർ നെറ്റ് ; ഇനിയും അപേക്ഷിച്ചില്ലേ? വേഗമാകട്ടെ ; രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും‌ ; കൂടുതൽ അറിയാം..

Next Post

ശബരിമല സ്വർണ്ണക്കൊള്ള കേസ് : ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണ്ണം വിറ്റുവെന്ന് എസ്ഐടി കണ്ടെത്തി

Next Post
ശബരിമല സ്വർണ്ണക്കൊള്ള കേസ് : ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണ്ണം വിറ്റുവെന്ന് എസ്ഐടി കണ്ടെത്തി

ശബരിമല സ്വർണ്ണക്കൊള്ള കേസ് : ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണ്ണം വിറ്റുവെന്ന് എസ്ഐടി കണ്ടെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In