ഹൈദരാബാദ്–ബെംഗളൂരു ദേശീയപാതയിൽ ബസ്സിനു തീപിടിച്ചു. 20 മരണം.
അമരാവതി :- കർണൂലിൽ ഹൈദരാബാദ്–ബെംഗളൂരു ദേശീയപാതയിൽ ബസ്സിനു തീപിടിച്ചത് ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്നാണെന്നു പ്രാഥമിക കണ്ടെത്തൽ. 41 പേരാണ് ബസിലുണ്ടായിരുന്നത്. 20 മരണം സ്ഥിരീകരിച്ചതായി മാധ്യമങ്ങൾ ...

