കോട്ടയം താഴുത്തങ്ങാടി കൊശവളവിൽ വാഹനാപകടം

കോട്ടയം താഴുത്തങ്ങാടി കൊശവളവിൽ വാഹനാപകടം

കോട്ടയം : താഴുത്തങ്ങാടി കൊശവളവിൽ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി വന്ന ആൾട്ടോ കാറും കിയ സോണറ്റും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആൾട്ടോ കാറിൽ സഞ്ചരിച്ചിരുന്നവർക്ക് സാരമായി പരുക്ക്...

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട നാല് പേർക്ക് ദാരുണാന്ത്യം; അപകടം നടന്നത് കുട്ടികൾ പുഴയിൽ കളിക്കുന്നതിനിടെ

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട നാല് പേർക്ക് ദാരുണാന്ത്യം; അപകടം നടന്നത് കുട്ടികൾ പുഴയിൽ കളിക്കുന്നതിനിടെ

തൃശൂർ: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട നാലുപേർ മരിച്ചു. കാണാതായ നാലാമത്തെ ആളുടെ മൃതദേഹം ഇന്നലെ രാത്രിയോടെ കണ്ടെടുത്തതിന് പിന്നാലെ പുഴയിലെ തെരച്ചിൽ അവസാനിപ്പിച്ചു. കബീർ-ഷാഹിന ദമ്പതികളുടെ മകൾ സെറ(10)...

മൺട്രോത്തുരുത്തിൽ ബ്രസീലിയൻ പൗരന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്

മൺട്രോത്തുരുത്തിൽ ബ്രസീലിയൻ പൗരന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്

മൺട്രോത്തുരുത്തിൽ ബ്രസീലിയൻ പൗരന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്. റിച്ചാഡോ ബസ് ക്ളോമാൻ (45) നാണ് പരിക്കേറ്റത്. മന്ത്രി കെ എൻ ബാലഗോപാൽ ബ്രസീലിയൻ പൗരന്...

ടെക്നോപാര്‍ക്കിനുള്ളില്‍ തീപ്പിടുത്തം; സംഭവം ഗോഡൗണില്‍

ടെക്നോപാര്‍ക്കിനുള്ളില്‍ തീപ്പിടുത്തം; സംഭവം ഗോഡൗണില്‍

തിരുവനന്തപുരം: തിരുവനന്തപുരം ടെക്ക്‌നോപാര്‍ക്കിനുള്ളില്‍ തീപ്പിടുത്തം. പാര്‍ക്കിനുള്ളിലെ ടാറ്റ എലക്‌സി കമ്പനിക്കുള്ളില്‍ ആണ് തീപ്പിടുത്തം ഉണ്ടായത്. ഉദ്യോഗസ്ഥരുടെ സാധനങ്ങള്‍ കൂട്ടി ഇട്ട ഗോഡൗണിലാണ് തീപ്പിടുത്തം. ഫയര്‍ഫോഴ്‌സെത്തി തീ അണക്കാനുള്ള...

കോട്ടയം-കുമാരനല്ലൂർ നീലിമംഗലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം-കുമാരനല്ലൂർ നീലിമംഗലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കുമാരനല്ലൂർ നീലിമംഗലത്ത് ഇതരസംസ്ഥാന തൊഴിലാളിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിൽ നിന്ന് വീണ് മരിച്ചതെന്ന് സംശയം. മൃതദേഹത്തിന്റെ പോക്കറ്റിൽ നിന്നും കോട്ടയം എറണാകുളം...

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച്  വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം വെളിയങ്കോട് ഫ്ളൈ ഓവറിലായിരുന്നു സംഭവം. വിദ്യാർത്ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു. മലപ്പുറം മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ്...

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

കോതമംഗലം ഡിവിഷനിൽ മുള്ളരിങ്ങാട് റെയിഞ്ചിൽ കാടിനുള്ളിൽ പശുവിനെ അന്വേഷിച്ചു പോയ 23 വയസുള്ള യുവാവ് കാട്ടാന ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ മരണപ്പെട്ട അമര്‍ ഇലാഹിയുടെ കുടുംബത്തിന് പത്ത്...

യുഎഇയിൽ നേരിയ ഭൂചലനം

യുഎഇയിൽ നേരിയ ഭൂചലനം

യുഎഇ :- യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു, ഉം അൽ ഖുവൈനിലെ ഫലാജ് അൽ മുഅല്ലയായിരുന്നു ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം . റിക്ടർ സ്‌കെയില്‍ 2.2 തീവ്രതയിലും 4...

ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്; സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നും 10 അടിയോളം താഴ്ചയിലേക്ക് വീണു.

ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്; സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നും 10 അടിയോളം താഴ്ചയിലേക്ക് വീണു.

കലൂർ :- ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയ്ക്കിടയില്‍ ഉണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക്. സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്തപരിപാടിയില്‍ പങ്കെടുക്കാനാണ് ഉമാ തോമസ്...

കൂപ്പിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ പോയ യുവാവിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി.

കൂപ്പിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ പോയ യുവാവിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി.

ഇടുക്കി :- കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. ഇടുക്കി മുള്ളരിങ്ങാട് അമേല്‍ തൊട്ടിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്....

Page 1 of 4 1 2 4

FOLLOW US

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.