രാഹുൽ മാങ്കൂട്ടത്തിലിനായി പോലീസ് വ്യാപക തിരച്ചിൽ; മുങ്ങിയത് സിനിമാ താരത്തിൻ്റെ ചുവന്ന പോളോ കാറിൽ.
പാലക്കാട് :- യുവതി ലൈംഗിക പീഡന പരാതി നൽകിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടുനിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് പോലീസിനു വിവരം ലഭിച്ചു. യുവതി മുഖ്യമന്ത്രിക്ക് പരാതി ...






