കോഴിക്കോട് :- നാദാപുരം റോഡിൽ ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിന്‍റെ എഞ്ചിൻ ഭാഗത്ത് നിന്നാണ് പുക...
പാലാ - പൊൻകുന്നം റോഡിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. പല പന്ത്രണ്ടാം മൈലിന് സമീപം വാഴമഠം ഭാഗത്താണ് അപകടം ഉണ്ടായത്. ഇന്ന്...
കാഞ്ഞിരപ്പള്ളി : ചിറ്റാർ പുഴയിലെ ചെക്ക് ഡാം കവിഞ്ഞു ശക്തമായ ഒഴുക്കുണ്ടായിരുന്ന സമയത്ത്, ചെക്ക് ഡാമിന്റെ മുകളിലൂടെ സാഹസികമായി നടക്കുവാൻ ശ്രമിച്ച യുവാവ് കാൽതെറ്റി പുഴയിൽ വീണ്...
കർണാടക : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു. പുഴയുടെ അടിത്തട്ടിൽ ഇറങ്ങി പരിശോധിക്കുന്നത് പ്രാദേശിക മുങ്ങൽ വിദഗ്ധൻ...
കോഴിക്കോട് : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാനും ഉദ്യോഗസ്ഥ, സർവകക്ഷി യോഗങ്ങളിൽ പങ്കെടുക്കാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് യാത്ര തിരിച്ചു. വ്യോമസേനയുടെ...
വയനാട്ടിൽ ഉരുൾപൊട്ടൽ മരണം 49 ആയി; നിരവധി പേർക്ക് പരുക്ക്, നൂറിലധികം പേർ ക്യാമ്പിൽ. 18 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് കനത്ത വെല്ലുവിളിയാകുന്നു. നിരവധി...
വയനാട് : മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഒരുൾപൊട്ടിയത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുൾപൊട്ടി.കുട്ടികളടക്കം...
കാഠ്മണ്ഡു: നേപ്പാളിൽ വിമാന അപകടം ഉണ്ടായതിനെ തുടർന്ന് അഞ്ചുപേർ മരിച്ചു. അപകടത്തിൽപ്പെട്ട അഞ്ചുപേരുടെയും മൃതദേഹം കണ്ടെത്തിയതായി നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാഠ്മണ്ഡൂവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...
തൃശ്ശൂർ : വാഴക്കോട് പെട്രോള്‍ പമ്പില്‍ തീപ്പിടിത്തം. എച്ച്.പിയുടെ ഏജൻസിയിലുള്ള വാഴക്കോട് ഖാൻ പെട്രോള്‍ പമ്പിലാണ് ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ തീ പിടിച്ചത്. തീ വളരെപ്പെട്ടെന്ന്...
മധുര : മൊബൈല്‍ഫോൺ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. മധുര - പരംകുടി ഹൈവേയില്‍ ബൈക്കില്‍ പോകുകയായിരുന്ന ജി രജിനി ( 36)...
© 2023 Prime Media - Developed By webkit Solution