ദുൽഖർ സൽമാന്റെ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് ഷോൺ റോമി. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ലൂസിഫർ, രജനി തുടങ്ങിയ ചിത്രങ്ങളിലും ഷോൺ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ...
എന്താണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്? (Human metapneumovirus) ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് മെറ്റാപ് ന്യൂമോവൈറസ് (HMPV). ഇത് പ്രായഭേദമന്യേ എല്ലാ മനുഷ്യരേയും ബാധിക്കുന്നു....
കൊച്ചിലെ എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ. സംഭവത്തിൽ പൊലീസും ആരോഗ്യവിഭാഗവും അന്വേഷണം തുടങ്ങി. കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് 75 ഓളം...
സ്ഥിരമായി മദ്യപിക്കുന്നവർക്ക് പെട്ടെന്ന് മദ്യം ഉപേക്ഷിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ അങ്ങനെ ഒരു തീരുമാനമെടുത്താല്‍ നിങ്ങളുടെ ആരോഗ്യത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകും. ഒരു മാസം നിങ്ങള്‍ മദ്യപിക്കാതിരുന്നാല്‍ നിങ്ങളുടെ...
'വെളുത്ത വിഷം' എന്നാണ് പഞ്ചസാര പൊതുവെ പറയപ്പെടുന്നത്. ഇത് പല രൂപത്തിൽ നമ്മുടെ ശരീരത്തിൽ എത്താം. ഉദാഹരണത്തിന്, ജ്യൂസുകൾക്കും ഷേക്കുകൾക്കും പഞ്ചസാരയാണ് പ്രധാന രുചി. പഞ്ചസാര എന്നത്...
പാരസെറ്റാമോളിന് പുതിയ പാർശ്വഫലങ്ങള്‍ ഗവേഷകർ കണ്ടെത്തി. മെറ്റബോളിക് അസിഡോസിസ് എന്ന രോഗാവസ്ഥക്ക് പാരസെറ്റാമോളിന്റെ ഉപയോഗം കാരണമാകുമെന്നാണ് കണ്ടെത്തല്‍. രക്തത്തിന്റെ ഹൈപ്പർ അസിഡിഫിക്കേഷന് കാരണമാകുമെന്നും ഗവേഷകർ പറയുന്നു. ഇത്...
കടകളിൽ നിന്നും ലഭിക്കുന്ന അതേ രുചിയോട് കൂടിയ പ്ലം കേക്ക് വീട്ടിൽ തന്നെ തയാറാക്കിയെടുക്കാനായി സാധിക്കും. എങ്ങനെയെന്നു നോക്കാം:- ചേരുവകൾ •മുന്തിരി ജ്യൂസ് - 1...
വീട്ടിൽ പൂച്ചകളെ വളർത്തുന്നുണ്ടോ? എന്നാൽ ശ്രദ്ധിക്കണം, വളര്‍ത്തുപൂച്ചകള്‍ പക്ഷിപ്പനിയുടെ വാഹകരായി മാറിയേക്കുമെന്ന് പുതിയൊരു പഠനം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി യുഎസിലെ 10 കോടിയിലധികം പക്ഷികളുടെ മരണത്തിന്...
പാലിൽ കാൽസ്യത്തിന്റെ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന കാര്യം എല്ലാവർക്കും അറിയാം. എന്നാൽ ഇത് കൂടാതെ, ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങൾ വേറെയുമുണ്ട്. ഒരു ഗ്ലാസ് ചൂട് പാൽ...
സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അധ്യക്ഷത വഹിക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി സൗജന്യ...
© 2023 Prime Media - Developed By webkit Solution