നീണ്ടൂർ പ്രാവട്ടത്ത് വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടു.

കോട്ടയം :നീണ്ടൂർ പ്രാവട്ടം ഗുരുമന്ദിരത്തിന് സമീപം സ്ത്രീകൾ ഉൾപ്പെടെയുള്ള വിനോദയാത്രാ സംഘം സഞ്ചാരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. ബാംഗ്ലൂർ സ്വദേശികളായ യാത്രക്കാർ...

ഓൺലൈൻ വായ്പ തട്ടിപ്പിൽ കുടുങ്ങി കോട്ടയം കറുകച്ചാൽ സ്വദേശിയും മെഡിക്കൽ റെപ്രസെന്റേറ്റീവുമായ യുവാവും .

ഓൺലൈൻ വായ്പ തട്ടിപ്പിൽ കുടുങ്ങി കോട്ടയം കറുകച്ചാൽ സ്വദേശിയും മെഡിക്കൽ റെപ്രസെന്റേറ്റീവുമായ യുവാവും . ഫേസ്ബുക്കിൽ വന്ന വായ്പ ആപ്പിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിനോട് 2000...

ഓൺലൈൻ വായ്പ തട്ടിപ്പിൽ കുടുങ്ങി കോട്ടയം സ്വദേശിനിയായ യുവ സംവിധായിക.

ഓൺലൈൻ വായ്പ തട്ടിപ്പിൽ കുടുങ്ങി കോട്ടയം സ്വദേശിനിയായ യുവ സംവിധായിക.യുവതിയുടെ മൊബൈൽ ഫോണിലേക്ക് രണ്ടുലക്ഷം രൂപ വായ്പയ്ക്ക് അർഹതയുണ്ട് എന്ന സന്ദേശം വരികയും , സന്ദേശത്തിൽ ഉണ്ടായിരുന്ന...

IFFK 2023; മലയാള ചിത്രങ്ങൾക്ക് വൻ സ്വീകാര്യത; പ്രേക്ഷകപ്രീതിയിൽ മുന്നിൽ ജിയോ ബേബി ചിത്രം കാതൽ

തലസ്ഥാനത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള നാല് ദിവസം പിന്നിടുമ്പോൾ മലയാള ചിത്രങ്ങൾക്ക് വൻ സ്വീകാര്യത. ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാതലാണ് മേളയിൽ പ്രേക്ഷകപ്രീതിയിൽ...

പേരൂർ പൂവത്തുംമൂട് അയ്യപ്പന്മാരുമായി സഞ്ചരിച്ച ആംബുലൻസ് അപകടത്തിൽപ്പെട്ടു.

കോട്ടയം: പേരൂർ പൂവത്തുംമ്മൂട് അയ്യപ്പന്മാരുമായി സഞ്ചരിച്ച ആംബുലൻസ് എതിർ ദിശയിൽ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന്  വൈകിട്ട് 8:30 ഓടെ ആയിരുന്നു അപകടം പമ്പയിൽ വച്ച്...

ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു.

ഏറ്റുമാനൂർ ബൈപ്പാസിൽ സിഗ്നലിനു സമീപം തമിഴ്നാട്ടിൽ നിന്നും ഏത്തക്കുല കയറ്റിവന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ആളപായമില്ല എന്നാണ് പ്രാഥമിക വിവരം....

അനാവശ്യമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക

കൊട്ടാരക്കരയിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംസ്ഥാനമൊട്ടാകെ പോലീസ് തിരച്ചിൽ നടക്കുകയാണ്. ഈ അവസരത്തിൽ അനാവശ്യമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ ശ്രദ്ധിക്കുക എന്നുള്ളതാണ് ജനങ്ങൾ ചെയ്യേണ്ടത്. ഒരു നാട്...

കൊട്ടാരക്കരയിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി

കൊട്ടാരക്കരയിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാണാതായത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകൻ...

കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ വൻ ദുരന്തം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ആണ് മരിച്ചത്....

രജൗറിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; 2 ഓഫിസർമാർ ഉൾപ്പെടെ 4 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാലു സൈനികർക്കു വീരമൃത്യു. ഓഫിസർ റാങ്കിലുള്ള രണ്ടു പേരുൾപ്പെടെയാണു മരിച്ചത്. കാലാക്കോട്ട് വനത്തിനുള്ളിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും ഭീകരർക്കായുള്ള...

Page 36 of 36 1 35 36

FOLLOW US

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.