തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 120 രൂപ കൂടി 59,600 രൂപയായി. ഗ്രാമിന് 7450 രൂപയുമായി.
തിരുവനന്തപുരം :- സംസ്ഥാനത്തെ ചൂടിന് ആശ്വാസമായി മഴ പെയ്യുന്നു. വിവിധ ജില്ലകളിൽ നിലവിൽ മഴ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ ശക്തമാകുമെന്നാണ് സൂചന. കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ അടുത്ത...
കണ്ണൂര്‍ :- പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ഒരു പ്രദേശത്തെ തന്നെ നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 20കാരൻ അറസ്റ്റിൽ. വായന്നൂര്‍ സ്വദേശി അഭയ് ആണ്...
തിരുവനന്തപുരം :- പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഗ്രീഷ്മ കോടതിയിൽ കത്ത് നൽകി. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം...
അടുത്ത കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനുവേണ്ടി ഗെയിംസ് മാന്വൽ പരിഷ്കരിക്കാൻ തത്വത്തിൽ...
തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 59,600 രൂപയായി. 480 രൂപയാണ് കൂടിയത്. ഗ്രാമിന് 7450 രൂപയുമായി. മൂന്നാഴ്ചക്കിടെ 3,280 രൂപയാണ് കൂടിയത്.
ഇടുക്കി :- സുരക്ഷാഭീഷണി നേരിടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാനാണ് കേന്ദ്രസർക്കാർ പുതിയ മേൽനോട്ടസമിതി രൂപീകരിച്ചത്. അണക്കെട്ട് വിഷയത്തിൽ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന്...
കടുവയെ കൂട്ടിലാക്കിയ സന്തോഷത്തിലാണ് ദേവർ ഗദ്ദയിലെ നാട്ടുകാർ .പത്ത് ദിവസം അവരെ ഭരിച്ച ഭീതിയാണ് ഒഴിഞ്ഞ് പോയിരിക്കുന്നത്. കഴിഞ്ഞ ഏഴാം തീയതി അമരക്കുനി നഗരത്തിൽ ജോസിൻ്റെ ആടിനെ...
തൃശൂർ: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട നാലുപേർ മരിച്ചു. കാണാതായ നാലാമത്തെ ആളുടെ മൃതദേഹം ഇന്നലെ രാത്രിയോടെ കണ്ടെടുത്തതിന് പിന്നാലെ പുഴയിലെ തെരച്ചിൽ അവസാനിപ്പിച്ചു. കബീർ-ഷാഹിന ദമ്പതികളുടെ മകൾ സെറ(10)...
തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 400 രൂപ കൂടി 59,120 രൂപയായി. ഗ്രാമിന് 7390 രൂപയുമായി.
© 2023 Prime Media - Developed By webkit Solution