കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

കൊച്ചി :- കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം...

പ്രശസ്ഥ സിനിമ, നാടക, സീരിയൽതാരം മീനഗണേഷ് അന്തരിച്ചു.

പ്രശസ്ഥ സിനിമ, നാടക, സീരിയൽതാരം മീനഗണേഷ് അന്തരിച്ചു.

സിനിമ, നാടക, സീരിയൽതാരം മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു. പത്തൊന്‍പതാമത്തെ വയസില്‍ നാടക രംഗത്തിലൂടെയാണ് മീന ഗണേഷ്...

മദ്യത്തിൻ്റെ ലഹരിയില്‍ ജേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു; പ്രതി പിടിയിൽ

മദ്യത്തിൻ്റെ ലഹരിയില്‍ ജേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു; പ്രതി പിടിയിൽ

തൃശൂര്‍ :- അതിരപ്പിള്ളിയില്‍ മദ്യത്തിൻ്റെ ലഹരിയില്‍ ജേഷ്ഠന്‍ സ്വന്തം അനിയനെ വെട്ടിക്കൊന്നു. കണ്ണന്‍കുഴി സ്വദേശിയായ സത്യനാണ് കൊല്ലപ്പെട്ടത്. സത്യന്റെ ഭാര്യയ്ക്കും വെട്ടേറ്റിരുന്നു. പ്രതി ചന്ദ്രമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഒരു വലിയ ഇടവേളയ്ക്കുശേഷം ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിൽ; കിലോ 22 രൂപ മാത്രം

ഒരു വലിയ ഇടവേളയ്ക്കുശേഷം ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിൽ; കിലോ 22 രൂപ മാത്രം

കോട്ടയം: ഒരു വലിയ ഇടവേളയ്ക്കുശേഷം കേന്ദ്രസർക്കാരിന്റെ ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിലെത്തി. ഒപ്പം വൻകിട ധാന്യപ്പൊടി കമ്പനികൾക്ക് ഉയർന്ന അളവിൽ ഗോതമ്പും ലഭ്യമാക്കുന്നു. തുടക്കത്തിൽ തൃശ്ശൂർ,...

ദമ്പതിമാര്‍ക്ക് വെട്ടേറ്റു ; ഭർത്താവ് മരിച്ചു, ഒരാൾ അറസ്റ്റിൽ…

ദമ്പതിമാര്‍ക്ക് വെട്ടേറ്റു ; ഭർത്താവ് മരിച്ചു, ഒരാൾ അറസ്റ്റിൽ…

തൃശ്ശൂർ :- അതിരപ്പിള്ളിയിൽ കാടിനുള്ളിൽ ദമ്പതിമാര്‍ക്ക് വെട്ടേറ്റു. ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ഷീലയ്ക്കുമാണ് വെട്ടേറ്റത്. സത്യൻ പിന്നീട് മരണത്തിന് കീഴടങ്ങി. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം....

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

തിരുവനന്തപുരം :- 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി കെ ജയകുമാറിനാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം...

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു. ഇത് രാഷ്ട്രീയക്കളിയെന്ന് ആരോപണം.

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു. ഇത് രാഷ്ട്രീയക്കളിയെന്ന് ആരോപണം.

മാനന്തവാടി :- ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു. എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെയാണ് പിരിച്ചു...

റേഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്

റേഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ - കെവൈസി അപ്ഡേഷൻ പുരോഗമിക്കുന്നു. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം...

വാൽപ്പാറ ഗജമുടി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു.

വാൽപ്പാറ ഗജമുടി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു.

തമിഴ്നാട് :- വാൽപ്പാറ ഗജമുടി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു. ചന്ദ്രൻ (62) ആണ് കോയമ്പത്തൂരിൽ ചികിത്സയിലിരിക്കേ പുലർച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്....

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്.

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്.

കണ്ണൂര്‍ :- സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്. ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അതേസമയം, ദുബായിൽ...

Page 54 of 73 1 53 54 55 73

FOLLOW US

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.