കോട്ടയം ജില്ലാ കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പുതുമുഖങ്ങൾ.

കോട്ടയം ജില്ലാ കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പുതുമുഖങ്ങൾ.

കോട്ടയം : ജില്ലാ കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക്  യൂത്ത് കോൺഗ്രസിൽ നിന്നും നാലു പേരെ നിയമിച്ചു. മുഹമ്മദ് അമീൻ, സനോജ് പനയ്ക്കൻ, സിംസൺ വേഷണൽ, അനീഷാ തങ്കപ്പൻ...

ഓഡിറ്റോറിയത്തിലെ ജീവനക്കാരനായിരുന്നു അമിത്, സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് പുറത്താക്കി; ജയിലിൽ നിന്നിറങ്ങി കൊലപാതകം.

ഓഡിറ്റോറിയത്തിലെ ജീവനക്കാരനായിരുന്നു അമിത്, സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് പുറത്താക്കി; ജയിലിൽ നിന്നിറങ്ങി കൊലപാതകം.

കോട്ടയം : തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെന്നു സംശയിക്കുന്ന അസം സ്വദേശി അമിതിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും പ്രതി സംസ്ഥാനം വിട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന....

കോട്ടയം ജില്ലയിലെ നഗരങ്ങൾ സൗന്ദര്യവത്കരിക്കാനും വലിച്ചെറിയൽ മുക്തമാക്കാനും ജനകീയ പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യ ആലോചനായോഗം നടന്നു.

കോട്ടയം ജില്ലയിലെ നഗരങ്ങൾ സൗന്ദര്യവത്കരിക്കാനും വലിച്ചെറിയൽ മുക്തമാക്കാനും ജനകീയ പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യ ആലോചനായോഗം നടന്നു.

കോട്ടയം :- ജില്ലയിലെ ആറു നഗരസഭകളിലെ പാതയോരങ്ങളും പുഴയോരങ്ങളും പൂന്തോട്ടങ്ങളടക്കം ഒരുക്കി സൗന്ദര്യവത്കരിക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതി നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി നഗരസഭാധ്യക്ഷരുടെയും വ്യാപാരി-വ്യവസായി സംഘടന പ്രതിനിധികളുടെയും ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണവകുപ്പ്...

2025നെ വരവേൽക്കാൻ ഒരുങ്ങി അക്ഷരനഗരി; കോട്ടയം വടവാതൂർ ബണ്ട് റോഡിൽ 50 അടി ഉയരത്തിൽ കൂറ്റൻ പാപ്പാഞ്ഞി ഉയർന്നു

2025നെ വരവേൽക്കാൻ ഒരുങ്ങി അക്ഷരനഗരി; കോട്ടയം വടവാതൂർ ബണ്ട് റോഡിൽ 50 അടി ഉയരത്തിൽ കൂറ്റൻ പാപ്പാഞ്ഞി ഉയർന്നു

കോട്ടയം: കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം ഒരുക്കി കോട്ടയത്തെ, വടവാതൂർ ബണ്ട് റോഡിൽ ഇത്തവണയും കൂറ്റൻ പാപ്പാഞ്ഞി തയ്യാറായി. ഡിസംബർ 31 ന് രാത്രി 12...

കോട്ടയം-കുമാരനല്ലൂർ നീലിമംഗലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം-കുമാരനല്ലൂർ നീലിമംഗലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കുമാരനല്ലൂർ നീലിമംഗലത്ത് ഇതരസംസ്ഥാന തൊഴിലാളിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിൽ നിന്ന് വീണ് മരിച്ചതെന്ന് സംശയം. മൃതദേഹത്തിന്റെ പോക്കറ്റിൽ നിന്നും കോട്ടയം എറണാകുളം...

കോട്ടയം ലുലു ഹൈപ്പർ മാർക്കറ്റിൻ്റെ മുന്നിൽ BJP യുടെ പ്രതിഷേധ പ്രകടനം

കോട്ടയം ലുലു ഹൈപ്പർ മാർക്കറ്റിൻ്റെ മുന്നിൽ BJP യുടെ പ്രതിഷേധ പ്രകടനം

കോട്ടയം :- ലുലു ഹൈപ്പർമാർക്കറ്റിന്റെ വരവോടുകൂടി കോട്ടയത്ത് ഗതാഗതക്കുരുക്ക് കൂടുന്നു സാഹചര്യത്തിലാണ് ബിജെപി പ്രവർത്തകർ ലുലുവിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് കയറാനും ഇറങ്ങാനും...

പാലാ പൊൻകുന്നം റോഡിൽ കുമ്പാനിയിൽ അപകടത്തിൽ യുവാവ് മരിച്ചു.

പാലാ പൊൻകുന്നം റോഡിൽ കുമ്പാനിയിൽ അപകടത്തിൽ യുവാവ് മരിച്ചു.

പാലാ പൊൻകുന്നം റോഡിൽ കുമ്പനിയിൽ ബൈക്ക് പിക്കപ്പ് ജീപ്പിൽ അടിച്ച് യുവാവ് മരിച്ചു. വെള്ളിയെപള്ളി കുന്നത്ത് പറമ്പിൽ അഭിലാഷ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11...

വൈക്കത്ത് റോഡിലെ കൊടി തോരണങ്ങൾ നീക്കം ചെയ്തെങ്കിലും സിപിഎമ്മിൻ്റെ  പോസ്റ്ററും കൊടിയും അധികൃതർ നീക്കം ചെയ്യാത്തതിൽ വ്യാപക പ്രതിഷേധം.

വൈക്കത്ത് റോഡിലെ കൊടി തോരണങ്ങൾ നീക്കം ചെയ്തെങ്കിലും സിപിഎമ്മിൻ്റെ പോസ്റ്ററും കൊടിയും അധികൃതർ നീക്കം ചെയ്യാത്തതിൽ വ്യാപക പ്രതിഷേധം.

വൈക്കം: റോഡരുകിലെലെ കൊടികളും, കൊടിമരങ്ങളും പോസ്റ്ററുകളും നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം ഉദയനാപുരം പഞ്ചായത്ത് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് പരാതി. കോടതി വിധി വന്ന സമയത്ത് തന്നെ...

തലയോലപ്പറമ്പിൽ നിന്നും കാണാതായ വിദ്യർഥിയെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി.

തലയോലപ്പറമ്പിൽ നിന്നും കാണാതായ വിദ്യർഥിയെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി.

തലയോലപ്പറമ്പ് :- പുത്തൻവീട്ടിൽ അൽഅമീൻ (18) നെയാണ് പൊതി ഭാഗത്ത് നിന്നും ശനിയാഴ്ച രാത്രി കടുത്തുരുത്തി എക്സൈസ് പിടികൂടിയത്. എക്സൈസ് സംഘം പ്രദേശത്ത് പെട്രോളിംഗ് നടത്തുന്നത് കണ്ട്...

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം പിഴയും.

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം പിഴയും.

കാഞ്ഞിരപ്പളളി :- ഇരട്ടക്കൊലക്കേസിലെ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി. പിഴത്തുകയായ 20 ലക്ഷം...

Page 1 of 3 1 2 3

FOLLOW US

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.