വയനാട് : ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് ഇന്നലെയും ഇന്നുമായി 39 എഫ് ഐ ആർ...
വയനാട് : നടന്‍ മോഹന്‍ലാല്‍ ദുരന്തഭുമിയിലെത്തി . മേപ്പാടി ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാംപിലാണ് മോഹന്‍ലാല്‍ ആദ്യം എത്തിയത്. തുടര്‍ന്ന് ഉരുള്‍പൊട്ടിയ പ്രദേശവും സൈനികരെയും മോഹന്‍ലാല്‍ സന്ദര്‍ശിച്ചു....
കൊച്ചി : ഏതാനും നാളുകള്‍ക്ക് മുൻപ് ആണ് മോഡലായ തനൂജയും നടൻ ഷൈൻ ടോം ചാക്കോയും തമ്മില്‍ പ്രണയത്തിലാണെന്ന വാർത്തകള്‍ പുറത്തുവന്നത്. പിന്നാലെ ഇരുവരുടെയും വിവാഹനിശ്ചയം നടക്കുകയും...
വൈക്കം : ചെമ്പ് സ്വദേശിനിയായ യുവതിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി. ചെമ്പ് ബ്രഹ്മമംഗലം മണിയൻകുന്നേൽ വീട്ടിൽ അഞ്ജന ആർ.പണിക്കർ (36) നെയാണ് കാപ്പ...
വയനാട് : ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അമ്മയെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തയ്യാറാണെന്ന് ഒരു യുവതി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. എത്ര...
വയനാട് : ദുരന്തമുഖത്ത് ഒരുങ്ങിയ ബെയ്ലി പാലം പൂർത്തിയായപ്പോള്‍ ആ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സൈനിക ഉദ്യോഗസ്ഥയായ മേജർ സീത ഷെല്‍ക്കയാണ് കൈയ്യടി നേടിയത്. ദുരന്തമുഖങ്ങളില്‍...
ഹിമാചല്‍ പ്രദേശ് : കനത്ത മഴയില്‍ മലാനയിലെ പൻഡോഹ് ഡാം തകർന്നു. പാർവതി നദിയിലെ ഡാം തകർന്നതോടെ പരിസര പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. തീരങ്ങളില്‍ താമസിക്കുന്നവർ എത്രയും...
വയനാട് : മഹാദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്നും ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലില്‍ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട്...
ഡൽഹി : മഴ കനത്തതോടെ ഡല്‍ഹിയില്‍ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ മുട്ടോളം വെള്ളത്തിലും രണ്ടെണ്ണം അടിക്കുന്ന പതിവ് ശീലം മുടക്കാനാവില്ലെന്ന നിലയിലാണ് രാജ്യതലസ്ഥാനത്തെ ചില മാധ്യമപ്രവര്‍ത്തകര്‍. അത്തരമൊരു...
വയനാട് : മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാര്‍ഗമായ ഏക പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. സൈന്യം നിര്‍മ്മിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് ഇതുവരെ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതും കുടുങ്ങിക്കിടന്നവരെ...
© 2023 Prime Media - Developed By webkit Solution