14 കോളേജുകളുടെ പ്രവർത്തനം അവസാനിപ്പിച്ചെന്ന വാർത്ത വസ്തുതാവിരുദ്ധം; എംജി സർവകലാശാല

14 കോളേജുകളുടെ പ്രവർത്തനം അവസാനിപ്പിച്ചെന്ന വാർത്ത വസ്തുതാവിരുദ്ധം; എംജി സർവകലാശാല

എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്ത 14 കോ​ള​ജു​ക​ള്‍ പ്രവ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ച്ച​താ​യു​ള്ള വാര്‍ത്തയും ഇ​തി​ന്‍റെ ചു​വ​ടു​പിടി​ച്ചു ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ ന​ല്‍കി​യ റി​പ്പോ​ര്‍ട്ടു​ക​ളും വസ്തുതാപരമല്ലെന്ന് എം​ജി സര്‍വകലാശാല. 14 കോ​ള​ജു​ക​ളി​ല്‍...

അനിൽ തിരിച്ച് നാട്ടിലെത്തിയില്ലെങ്കിൽ തിരച്ചിൽ നോട്ടീസും വാറൻ്റും പുറപ്പെടുവിക്കും

അനിൽ തിരിച്ച് നാട്ടിലെത്തിയില്ലെങ്കിൽ തിരച്ചിൽ നോട്ടീസും വാറൻ്റും പുറപ്പെടുവിക്കും

ആലപ്പുഴ: മാന്നർ കൊലപാതകത്തിൽ ഒന്നാം പ്രതിയും കൊല്ലപ്പെട്ട കലയുടെ ഭർത്താവുമായ അനിൽ ഇസ്രയേലിൽ തന്നെയുണ്ടെന്ന് സ്ഥിരീകരണം. നിലവിൽ അനിൽ ഉള്ള ഇസ്രായേലിലെ സ്ഥലവും തിരിച്ചറിഞ്ഞെന്നാണ് സൂചന. പാസ്പോർട്ട്...

എംപിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ട; നടനായി വരും, പണവും വാങ്ങും

എംപിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ട; നടനായി വരും, പണവും വാങ്ങും

തൃശൂർ : ഉദ്ഘാടനത്തിനു വിളിക്കുന്നവര്‍ എംപി എന്ന നിലയിൽ തന്നേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാ നടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും സുരേഷ് ഗോപി എംപി. അതിനുള്ള...

തിരുവനന്തപുരത്ത് കരടികൾ ഗൃഹനാഥനെ ആക്രമിച്ചു;

തിരുവനന്തപുരത്ത് കരടികൾ ഗൃഹനാഥനെ ആക്രമിച്ചു;

തിരുവനന്തപുരം: വിതുര ബോണക്കാട് ഗൃഹനാഥനെ കരടികൾ ആക്രമിച്ചു. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58)യ്ക്കാണ് പരിക്കേറ്റത്‌. ഇന്ന് പുലർച്ചെയാണ് സംഭവം. ലാലായെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

തിരുവല്ല നഗരസഭയിലെ റീൽസ് വിവാദം;

തിരുവല്ല നഗരസഭയിലെ റീൽസ് വിവാദം;

തിരുവല്ല : തിരുവല്ല നഗരസഭയിലെ റീൽസ് വിവാദം ഏറെ ചർച്ചയായിരുന്നു ജീവനക്കാരെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി പേർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നു. ജീവനക്കാർക്ക് എതിരെ അച്ചരക്ക നടപടി...

നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം; എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം; എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട: തിരുവല്ല നഗരസഭ ഓഫിസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് എട്ട് ഉദ്യോഗസ്ഥർക്ക് നഗരസഭ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കാണ്...

മഫ്തിയില്‍ നിരീക്ഷണം, ചോദിച്ചപ്പോൾ അടിപിടി കേസെന്ന് മറുപടി;

മഫ്തിയില്‍ നിരീക്ഷണം, ചോദിച്ചപ്പോൾ അടിപിടി കേസെന്ന് മറുപടി;

മാന്നാർ(ആലപ്പുഴ): അമ്പലപ്പുഴ പോലീസ് ഇൻസ്പെക്ടർക്കു ലഭിച്ച ഊമക്കത്തിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണമാണ് കല എന്ന യുവതിയിലേക്ക് അന്വേഷണം എത്തിച്ചത്. അതിനു മുൻപാണ് പ്രതിയെന്നു സംശയിക്കുന്നയാൾ മദ്യപിച്ചുപറഞ്ഞ ഒരു...

മൂന്നു മണിക്കൂറിനുള്ളിൽ കേരളത്തിലെ 9 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത;

മൂന്നു മണിക്കൂറിനുള്ളിൽ കേരളത്തിലെ 9 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത;

മൂന്നു മണിക്കൂറിനുള്ളിൽ കേരളത്തിലെ 9 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ; ശക്തമായ കാറ്റിന് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ...

ഈരാറ്റുപേട്ടയില്‍ രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി;

ഈരാറ്റുപേട്ടയില്‍ രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി;

ഈരാറ്റുപേട്ടയില്‍ രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി ഈരാറ്റുപേട്ടയില്‍ രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. കേസില്‍ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കറന്‍സികളുടെ ഉറവിടം സംബന്ധിച്ച് വിശദമായ...

മാന്നാറിലെ ശ്രീകലയുടെ കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്;

മാന്നാറിലെ ശ്രീകലയുടെ കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്;

ആലപ്പുഴ: മാന്നാർ ഇരമത്തൂരിൽ കാണാതായ കല കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതോടെ കലയുടെ ഭർത്താവ് ഇരമത്തൂർ സ്വദേശി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി പോലീസ്. ഇസ്രായേലിൽ ജോലിചെയ്യുന്ന അനിൽ...

Page 40 of 47 1 39 40 41 47

FOLLOW US

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.