രാഹുല്‍ ഈശ്വറിനെതിരെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസില്‍ നടി ഹണി റോസിന്റെ പരാതിയില്‍ ഇന്ന് കേസെടുത്തേക്കും. എറണാകുളം സെൻട്രല്‍ പോലീസിലാണ് നടി കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. അതേസമയം...
പത്തനംതിട്ട പീഡന കേസില്‍ മൂന്ന് പേര്‍ കൂടി പോലീസ് കസ്റ്റഡിയിലായി. ഇതോടെ കേസില്‍ പുതിയൊരു എഫ്‌ഐആര്‍ കൂടി പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്തു. രാത്രി വൈകി പമ്പയില്‍...
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, അഭിമാനം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം...
അൽമുക്താദിർ ജ്വല്ലറിയിൽ നടന്ന ഇൻകം ടാക്സ് റെയ്ഡിൽ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. വൻ തോതിൽ കളളപ്പണം വെളിപ്പിച്ചെന്നും കണ്ടെത്തി. കേരളത്തിൽ മാത്രം 380 കോടി...
പാലക്കാട് :- ജപ്തി ഭയന്ന് വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. പാലക്കാട് പട്ടാമ്പിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. കീഴായൂര്‍ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഷൊര്‍ണൂരിലെ സഹകരണ അര്‍ബന്‍...
മലപ്പുറം : ബൈക്ക് മോഷണം പോയെന്ന് പൊലീസിൽ പരാതി നൽകാനെത്തിയ മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം എടപ്പാളിൽ ആണ് സംഭവം. എടപ്പാളിൽ ക്ഷേത്ര മോഷണത്തിനെത്തിയ മോഷ്ടാവ് ബൈക്ക് മറന്നുവെച്ചു....
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അലച്ചില്‍, ചെലവ്, ഇച്ഛാഭംഗം, മനഃപ്രയാസം, കലഹം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു േചരാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം,...
പാലക്കാട് :- സിബിഐയിൽ വിശ്വാസമില്ലാതായി, നിരപരാധിത്വം തെളിയിക്കുമെന്നും ആരോപണം ഉന്നയിക്കുന്ന സിബിഐ തെളിവുതരട്ടെയെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. മക്കളുടെ മരണത്തിൽ സിബിഐ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടാൻ കഴിയുമെന്ന...
കൊച്ചി :- ജാമ്യഹർജി തള്ളിയ ഉത്തരവ് കേട്ട ബോബി ചെമ്മണ്ണൂർ കോടതിയിൽ കുഴഞ്ഞുവീണു. ഹണി റോസിന്റെ പരാതിയിലെടുത്ത കേസിൽ ജാമ്യഹർജി തള്ളിയതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂർ കുഴഞ്ഞുവീണത്....
തിരുവനന്തപുരം :- സംസ്ഥാനത്തെ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഗ്രാമിന് 7260 രൂപയിലെത്തി. ഇതിന് മുമ്പ് ജനുവരി 3ന് സ്വർണവില ഇതേ നിരക്കിലെത്തിയത്. ഇന്ന്...
© 2023 Prime Media - Developed By webkit Solution