കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട - വാഗമൺ റോഡിൽ ജൂലൈ 18 വരെ രാത്രികാലയാത്ര നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
തലയോലപ്പറമ്പ് : ശക്തമായ മഴയിൽ സ്വകാര്യ വ്യക്തിയുടെ കയ്യാലയും മതിലും പ്രധാന റോഡിലേക്ക് ഇടിഞ്ഞ് വീണു. ചൊവ്വാഴ്ച പുലർച്ചെ ശക്തമായ കാറ്റിലും മഴയിലും തലയോലപ്പറമ്പ് കിഴക്കുംഭാഗം എസ്...
പാലക്കാട് : കനത്ത മഴയിൽ വീടിന്റെ ചുമരിടിഞ്ഞ് വീണ് അമ്മയും മകനും മരിച്ചു. വടക്കഞ്ചേരി കൊടക്കുന്ന് വീട്ടില്‍ സുലോചന(53), മകന്‍ രഞ്ജിത്(32) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി...
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജൂലൈ 17 വരെ കോട്ടയം ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ...
കോട്ടയം: ഏറ്റുമാനൂർ - വൈക്കം റോഡിൽ കുറുപ്പന്തറ പഴയമഠം കവലയിൽ നിയന്ത്രണം വിട്ട ലോറി വർക്ക് ഷോപ്പിന്റെ മതിലിലേക്ക് ഇടിച്ചു കയറി അപകടം. എറണാകുളത്തു നിന്നും കൊട്ടാരക്കരയിലേക്ക്...
ആലപ്പുഴ: നാളുകളായി ആലപ്പുഴ, കൊല്ലം ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം ശൂരനാട് സ്വദേശി പക്കി സുബൈർ (51) മാവേലിക്കര പോലീസിൻ്റെ പിടിയിലായി....
ചെന്നൈ: തമിഴ്നാട്ടിൽ BSP നേതാവ് കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളിലൊരാളെ പൊലീസ് വെടിവച്ചു കൊന്നു. സ്ഥിരം കുറ്റവാളിയായ തിരുവെങ്കടം ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴുമണിക്ക്...
പാലാ : മുത്തോലി പഞ്ചായത്തിലെ മരോട്ടിച്ചുവട്-ആറാട്ടുകടവ് റോഡ് ഒറ്റമഴയ്ക്കു വെള്ളത്തിൽ. മുത്തോലി ബ്രില്യന്റിന് എതിർവശം 5-ാം വാർഡിലെ റോഡിലാണു വെള്ളപ്പൊക്കം. മരോട്ടിച്ചുവട് ഭാഗത്ത് കനത്ത മഴയിൽ അരയ്ക്കൊപ്പം...
കോട്ടയം: കോട്ടയത്ത് ബസ് യാത്രക്കാരിയായ യുവതിയോട് ബസ്സിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് പാക്കിൽ കാരമൂട് പള്ളിക്ക് സമീപം അമൃതംപറമ്പിൽ വീട്ടിൽ രാജേഷ്...
കോട്ടയം: തിരുനക്കരയിൽ പഴയ ബസ് സ്റ്റാന്റിന് സമീപം മുറുക്കാൻ കടയുടെ മറവിൽ അനധികൃത മദ്യവില്പന നടത്തിയ ആൾ എക്സൈസിന്റെ പിടിയിൽ. കാരാപ്പുഴ സ്വദേശി പ്രജീഷ്നെയാണ് എക്സൈസ് സ്പെഷ്യൽ...
© 2023 Prime Media - Developed By webkit Solution