Other

You can add some category description here.

ഓൺലൈൻ വായ്പ തട്ടിപ്പിൽ കുടുങ്ങി കോട്ടയം കറുകച്ചാൽ സ്വദേശിയും മെഡിക്കൽ റെപ്രസെന്റേറ്റീവുമായ യുവാവും .

ഓൺലൈൻ വായ്പ തട്ടിപ്പിൽ കുടുങ്ങി കോട്ടയം കറുകച്ചാൽ സ്വദേശിയും മെഡിക്കൽ റെപ്രസെന്റേറ്റീവുമായ യുവാവും . ഫേസ്ബുക്കിൽ വന്ന വായ്പ ആപ്പിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിനോട് 2000...

ഓൺലൈൻ വായ്പ തട്ടിപ്പിൽ കുടുങ്ങി കോട്ടയം സ്വദേശിനിയായ യുവ സംവിധായിക.

ഓൺലൈൻ വായ്പ തട്ടിപ്പിൽ കുടുങ്ങി കോട്ടയം സ്വദേശിനിയായ യുവ സംവിധായിക.യുവതിയുടെ മൊബൈൽ ഫോണിലേക്ക് രണ്ടുലക്ഷം രൂപ വായ്പയ്ക്ക് അർഹതയുണ്ട് എന്ന സന്ദേശം വരികയും , സന്ദേശത്തിൽ ഉണ്ടായിരുന്ന...

പേരൂർ പൂവത്തുംമൂട് അയ്യപ്പന്മാരുമായി സഞ്ചരിച്ച ആംബുലൻസ് അപകടത്തിൽപ്പെട്ടു.

കോട്ടയം: പേരൂർ പൂവത്തുംമ്മൂട് അയ്യപ്പന്മാരുമായി സഞ്ചരിച്ച ആംബുലൻസ് എതിർ ദിശയിൽ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന്  വൈകിട്ട് 8:30 ഓടെ ആയിരുന്നു അപകടം പമ്പയിൽ വച്ച്...

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു 73 വയസ്സായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടർന്ന്...

സ്വർണ്ണവിലയിൽ കുറവ്

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 22 കാരറ്റിന് 480 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്...

അന്താരാഷ്ട്ര പ്ര ദർശനത്തിലേക്ക് ഇടംനേ ടി കാർട്ടൂണിസ്റ്റ് മുജീബ് പട്ള

ബ്രസീൽ(www.truenewsmalayalam.com) : മുജീബ് പട്ളയുടെ കാർട്ടൂണിന് ബ്രസീലിൽ നടക്കുന്ന ലിമായിറ  ഹ്യൂമർ ഹാൾ-2021 പ്രദർശനത്തിന്. അന്തർദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 100 കാർട്ടൂണുകളാണ് പ്രദർശനത്തിനെത്തുന്നത്  ഇന്ത്യയിൽനിന്ന് രണ്ടു കാർട്ടൂണിസ്റ്റുകളുടെ ചിത്രങ്ങളാണ്...

സിം കാര്‍ഡ് ഇനി തോന്നുംപോലെ വാങ്ങാനോ വില്‍ക്കാനോ പറ്റില്ല, ഇന്ന് മുതൽ പുതിയ നിയമം

സിം കാര്‍ഡ് ഇനി തോന്നുംപോലെ വാങ്ങാനോ വില്‍ക്കാനോ പറ്റില്ല, ഇന്ന് മുതൽ പുതിയ നിയമം വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പ് നിയമം...

കളമശേരി സ്ഫോടനം; ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കളമശേരി സ്ഫോടനത്തില്‍ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു . തൊടുപുഴ വണ്ടമറ്റം കുളങ്ങരതൊട്ടിയില്‍ വീട്ടില്‍ കെ.വി. ജോണ്‍ (77) ആണ് മരിച്ചത് . ഇതോടെ ആകെ...

FOLLOW US

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.