തിരുവനന്തപുരം :- ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന. 7 ജില്ലകളില്‍ നിരവധി കേന്ദ്രങ്ങളിൽ...
കോഴിക്കോട് :- കരിക്കാംകുളത്ത് സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽ നിന്നിറങ്ങിയ പ്രമോദ്, കോഴിക്കോട് കാരാപറമ്പിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. കൃത്യത്തിന്...
പത്തനംതിട്ട :- നൂറനാട് ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച പിതാവും രണ്ടാനമ്മയും പോലീസ് പിടിയിൽ. രണ്ടാനമ്മ ഷെബീനയും പിതാവ് അൻസറുമാണ് പിടിയിലായത്. അൻസറിനെ പത്തനംതിട്ട കടമാംകുളത്തു...
കോട്ടയം :- എം. ജി സർവ്വകലാശാലയ്ക്ക് സമീപത്ത് നിന്നും ഇതര സംസ്ഥാന തൊഴിലാളിയെ ഒന്നര കിലോ കഞ്ചാവുമായി പിടികൂടി. ഗാന്ധിനഗർ പോലീസും, എസ്.പി യുടെ ലഹരി വിരുദ്ധ...
കോട്ടയം : താഴുത്തങ്ങാടി കൊശവളവിൽ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി വന്ന ആൾട്ടോ കാറും കിയ സോണറ്റും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആൾട്ടോ കാറിൽ സഞ്ചരിച്ചിരുന്നവർക്ക് സാരമായി പരുക്ക്...
തിരുവനന്തപുരം : 2025 ൽ ഏപ്രിൽ 14 വരെയുള്ള മൂന്നരമാസംകൊണ്ട് കേരള പോലീസ് പിടിച്ചെടുത്തത് 13 കോടി രൂപയുടെ മയക്കുമരുന്ന്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തത് 21,362 പ്രതികളെ....
കൊച്ചി : ഹോട്ടലിലേക്ക് ലഹരി പരിശോധനയ്‌ക്കായി ഡാൻസാഫ് സംഘമെത്തിയപ്പോൾ ഹോട്ടൽമുറിയിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബുധനാഴ്ച രാത്രിയായിരുന്നു...
കോഴിക്കോട് : ലഹരിക്ക് അടിമയായ മകന്റെ ഉപദ്രവത്തിൽ സഹികെട്ട് പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന ആരോപണവുമായി മാതാവ്. ഇന്നലെ മൂന്നു തവണ കാക്കൂർ സ്റ്റേഷനിൽ എത്തിയിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം....
തിരുവനന്തപുരം : എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനു അജ്ഞാതസംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു. പേട്ട കല്ലുംമൂട് സ്വദേശി എം.എ.നന്ദനാണു പരുക്കേറ്റത്. സ്പാനർ കൊണ്ടുള്ള അടിയിൽ തലയ്ക്കും നടുവിനും പരുക്കേറ്റ നന്ദൻ ജനറൽ...
പത്തനംതിട്ട : വെണ്ണിക്കുളത്ത് പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകളായ റോഷ്ണി റാവത്തിനെയാണ് കാണാതായത്. വർഷങ്ങളായി ഗംഗാറാം കേരളത്തിലാണ് ജോലി ചെയ്യുന്നത്. കുടുംബസമേതം...
© 2023 Prime Media - Developed By webkit Solution