• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

കോഴിക്കോട് ‘ന്യൂ പാളയം മാര്‍ക്കറ്റ്’ സമുച്ചയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.

സ്വന്തം ലേഖകൻ

admin by admin
October 21, 2025
in Kerala, News, Politics
0
കോഴിക്കോട് ‘ന്യൂ പാളയം മാര്‍ക്കറ്റ്’ സമുച്ചയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.
0
SHARES
4
VIEWS
Share on Facebook

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

കോഴിക്കോട് :- നഗരത്തിൻ്റെ സ്വപ്നപദ്ധതികളിലൊന്നായ കല്ലുത്താന്‍ കടവിലെ ‘ന്യൂ പാളയം മാര്‍ക്കറ്റ്’ സമുച്ചയം ഇന്ന് ഉദ്ഘാടനം ചെയ്തു. 100 കോടിയോളം രൂപ ചെലവഴിച്ച് കോഴിക്കോട് നഗരസഭയുടെ ആഭിമുഖ്യത്തിൽ പി പി പി മാതൃകയിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മൂന്നര ലക്ഷം സ്ക്വയര്‍ ഫീറ്റിലാണ് മാര്‍ക്കറ്റ് സമുച്ചയം ഒരുങ്ങിയിരിക്കുന്നത്. വിശാലമായ പാർക്കിംഗ് സൗകര്യവും നൂറ് കണക്കിനു ഷോപ്പുകള്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യവും ഇവിടെ സജ്ജമാണ്. കോഴിക്കോടിൻ്റെ വാണിജ്യമേഖലയെ പുതിയ ഉയരങ്ങളിലേയ്ക്ക് എത്തിക്കാൻ ഈ പദ്ധതി സഹായകമാകും. കല്ലുത്താൻ കടവിലെ കുടുംബങ്ങളെ പുതിയ ഫ്ലാറ്റുകളിലേയ്ക്ക് പുനരധിവസിപ്പിച്ചതിനു ശേഷമാണ് മാർക്കറ്റ് സമുച്ചയത്തിൻ്റെ നിർമ്മാണം ആരംഭിച്ചത്.

Tags: Breaking newschief ministercommunist party of indiacpmDaily updatesDyfiInaugurationKozhikodeLive newsMalayalam newsNew Palayam marketNewsupdatespinarayi vijayanprimemediaprimemediaonlinesfi
Previous Post

ശബരിമലയുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ഡിജിറ്റല്‍ പൂട്ട് സംവിധാനം ഉടൻ; സ്വര്‍ണവും മറ്റ് സ്വത്തുക്കളും ആരുതൊട്ടാലും ഉടൻ അറിയും; ക്ഷേത്രങ്ങളിലെ സ്വർണ്ണക്കൊള്ളയ്ക്ക് പൂട്ട്.!

Next Post

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വയോധിക മരണപ്പെട്ടു

Next Post
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വയോധിക മരണപ്പെട്ടു

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വയോധിക മരണപ്പെട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In