Tag: Breaking news

കേബിൾ കയറ്റി വന്ന ലോറി പാൽച്ചുരത്തിൽ  കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം, സഹായി ചാടി രക്ഷപ്പെട്ടു.

കേബിൾ കയറ്റി വന്ന ലോറി പാൽച്ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം, സഹായി ചാടി രക്ഷപ്പെട്ടു.

കൽപ്പറ്റ (മാനന്തവാടി ) :- കേബിൾ കയറ്റി വന്ന ലോറി പാൽച്ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ (54) മരിച്ചു. കൂടെ ...

കോഴിക്കോട് ‘ന്യൂ പാളയം മാര്‍ക്കറ്റ്’ സമുച്ചയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.

കോഴിക്കോട് ‘ന്യൂ പാളയം മാര്‍ക്കറ്റ്’ സമുച്ചയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.

കോഴിക്കോട് :- നഗരത്തിൻ്റെ സ്വപ്നപദ്ധതികളിലൊന്നായ കല്ലുത്താന്‍ കടവിലെ 'ന്യൂ പാളയം മാര്‍ക്കറ്റ്' സമുച്ചയം ഇന്ന് ഉദ്ഘാടനം ചെയ്തു. 100 കോടിയോളം രൂപ ചെലവഴിച്ച് കോഴിക്കോട് നഗരസഭയുടെ ആഭിമുഖ്യത്തിൽ ...

പാലക്കാട് അട്ടപ്പാടിയിൽ കർഷകൻ മനംനൊന്ത്  ജീവനൊടുക്കി; തണ്ടപ്പേരിനായി വില്ലേജിൽ 6 മാസം കയറിയിറങ്ങി.

പാലക്കാട് അട്ടപ്പാടിയിൽ കർഷകൻ മനംനൊന്ത് ജീവനൊടുക്കി; തണ്ടപ്പേരിനായി വില്ലേജിൽ 6 മാസം കയറിയിറങ്ങി.

പാലക്കാട് :- അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെയാണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വില്ലേജിൽ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് ...

വെജ് ബിരിയാണിക്കു പകരം നോൺ വെജ് ബിരിയാണി നൽകി; ഹോട്ടൽ ഉടമയെ വെടിവച്ചു കൊ‌ന്നു…

വെജ് ബിരിയാണിക്കു പകരം നോൺ വെജ് ബിരിയാണി നൽകി; ഹോട്ടൽ ഉടമയെ വെടിവച്ചു കൊ‌ന്നു…

റാഞ്ചി :- വെജിറ്റേറിയൻ ബിരിയാണി ആവശ്യപ്പെട്ട കസ്റ്റമറിന് നോൺ വെജ് ബിരിയാണി നൽകിയതിന് ഹോട്ടൽ ഉടമയെ വെടിവച്ചു കൊന്നു. റാഞ്ചിയിലെ കാങ്കെ–പിതോറിയ റോഡിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ...

വിമാനത്തിലെ ഭക്ഷണത്തിൽ നിന്നും മുടി കിട്ടി; എയർ ഇന്ത്യക്ക് 35,000 രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി.

വിമാനത്തിലെ ഭക്ഷണത്തിൽ നിന്നും മുടി കിട്ടി; എയർ ഇന്ത്യക്ക് 35,000 രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി.

ചെന്നൈ :- എയർ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നും മുടി കണ്ടെത്തിയ സംഭവത്തിൽ 35,000 രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി വിധിച്ചു. ഒരു ലക്ഷം രൂപ ...

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു,

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു,

ഫറോക്ക് :- പെൺകുട്ടിയെ തട്ടികൊണ്ടു പോയ കേസിൽ പൊലീസ് പിടികൂടിയ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങോടെ ഓടി രക്ഷപെട്ടു. അസം സ്വദേശി പ്രസൻജിത്ത് (21) ആണ് പോലീസ് സ്റ്റേഷനിൽ ...

ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധിശിക്ഷ; വധശിക്ഷയിലും നിർവികാരയായി ഗ്രീഷ്മ; പൊട്ടിക്കരഞ്ഞ് ഷാരോണിൻ്റെ മാതാപിതാക്കൾ.

ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധിശിക്ഷ; വധശിക്ഷയിലും നിർവികാരയായി ഗ്രീഷ്മ; പൊട്ടിക്കരഞ്ഞ് ഷാരോണിൻ്റെ മാതാപിതാക്കൾ.

തിരുവനന്തപുരം :- പാറശാല ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് കോടതി വധിശിക്ഷ വിധിച്ചു. കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ പി ഹൗസിൽ ...

FOLLOW US

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.