കോഴിക്കോട് ‘ന്യൂ പാളയം മാര്‍ക്കറ്റ്’ സമുച്ചയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.
കോഴിക്കോട് :- നഗരത്തിൻ്റെ സ്വപ്നപദ്ധതികളിലൊന്നായ കല്ലുത്താന്‍ കടവിലെ 'ന്യൂ പാളയം മാര്‍ക്കറ്റ്' സമുച്ചയം ഇന്ന് ഉദ്ഘാടനം ചെയ്തു. 100 കോടിയോളം രൂപ ചെലവഴിച്ച് കോഴിക്കോട് നഗരസഭയുടെ ആഭിമുഖ്യത്തിൽ ...
